ഹണിയുടെ കാലം കഴിഞ്ഞു, ഇനി മാളവികയുടേത്, വൈറലായി താരത്തിന്റെ സാരിയണിഞ്ഞ ചിത്രം

56

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതയായ നടിയാണ് മാളവിക മേനോന്‍. സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങി നില്‍ക്കുന്ന മാളവിക സിനിമയില്‍ മാത്രമല്ല, ഉദ്ഘാടന വേദികളിലും സോഷ്യല്‍മീഡിയയിലും ഇന്ന് ഏറെ സജീവമാണ്.

Advertisements

തന്റെ ഗ്ലാമര്‍ ലുക്കിലുള്ള ഫോട്ടോകളൊക്കെ മാളവിക സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മാളവികയുടെ അടിപൊളി ചിത്രങ്ങളാണ്.

Also Read:കേരളത്തില്‍ മാത്രം അല്ല അങ്ങ് കര്‍ണാടകത്തിലും മികച്ച വിജയം നേടി വാലിബന്‍; റിപ്പോര്‍ട്ട് പുറത്ത്

സാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. wrapped in traditions draped in grace എന്നാണ് ചിത്രം പങ്കുവെച്ചുവെച്ചുകൊണ്ട് മാളവിക കുറിച്ചത്.

ഇന്‍സ്റ്റഗ്രാമിലാണ് മാളവിക മേനോന്‍ സാരി അണിഞ്ഞ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പീച്ച് കളറിലുള്ള സാരിയും പര്‍പ്പിള്‍ കളറിലുള്ള ബ്ലൗസുമായി മാളവിക ധരിച്ചിരിക്കുന്നത്. ഒരു ടെക്‌സറ്റൈല്‍സില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Also Read: സിനിമക്കായി പണിത വീട് ഷൂട്ട് കഴിഞ്ഞിട്ടും പൊളിച്ചില്ല, പാവപ്പെട്ട കുടുംബത്തിന് തണലൊരുക്കി സിനിമാപ്രവര്‍ത്തകര്‍, താക്കോല്‍ കൈമാറി സുരേഷ് ഗോപി

ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. നിരവധി പേരാണ് കമന്റ് ചെയ്തത്. ഇനി മാളവികയുടെ കാലമാണെന്നും, ഹണി റോസെന്ന വന്‍മരം വീണുവെന്നുമൊക്കെയാണ് ആരാധകര്‍ ഫോട്ടോക്ക് താഴെ കുറിച്ചിരിക്കുന്നത്.

Advertisement