ഇന്നത്തെ സൂപ്പര്‍ താരം ആണ് ഈ നില്‍ക്കുന്നത്; നടിയെ മനസിലായോ ?

1298

സിനിമാ താരങ്ങളുടെ ബാല്യ കാല ഫോട്ടോസ് കാണാൻ ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. ഇത്തരത്തിൽ പുറത്തുവന്ന പല ഫോട്ടോയും ആരാധകർ ശ്രദ്ധിച്ചിരുന്നു. ചില ഫോട്ടോ താരങ്ങൾ തന്നെ പങ്കുവെക്കുമ്പോൾ മറ്റു ചില ഫോട്ടോസ് പ്രേക്ഷകർ തന്നെ തപ്പികണ്ടുപിടിക്കാറാണ് പതിവ്.

also read
പഴയ ഹിറ്റ് കൂട്ടുകെട്ടില്‍ വീണ്ടും സിനിമ ഒരുങ്ങുന്നു, അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലെന്ന് സ്ഥിരീകരിച്ച് സത്യന്‍ അന്തിക്കാട്, ആവേശഭരിതരായി ആരാധകര്‍, കൂടുതല്‍ വിവരങ്ങള്‍
എന്നാൽ ചിലരുടെ ഫോട്ടോ കണുമ്പോൾ തന്നെ ആളെ പിടികിട്ടും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ഇന്ന് മലയാള ചിത്രത്തിൽ തിളങ്ങി നിൽക്കുന്ന നടിയുടെ ബാല്യ കാല ഫോട്ടോ ആണ്.

Advertisements

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചൈൽഹുഡ് ഫോട്ടോ ആണിത്. ശാലീന സുന്ദരിയായി വന്ന് ഇപ്പോൾ വെസ്റ്റേൺ ലുക്കിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു നടിയായ പ്രായഗ മാർട്ടിൻ ആണ് ഈ ചിത്രത്തിൽ ഉള്ളത്.

കുഞ്ഞുടുപ്പിട്ട്, കൈ കൂപ്പി തൊഴുതു നിൽക്കുന്ന ഈ കുട്ടിത്താരത്തെ കണ്ടാൽ പ്രയാഗയാണ് എന്ന് തിരിച്ചറിയാൻ പടാണ്. വലിയ പൊട്ടും, കുസൃതി നിറഞ്ഞ ചിരിയുമുള്ള ഈ ചിത്രം പ്രയാഗയുടെ ഫാൻ പേജിലൂടെയാണ് വൈറലാവുന്നത്.

അതേസമയം സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് 2009 ൽ ആണ് പ്രയാഗ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

ശേഷം ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. ഒരു നായിക എന്ന നിലയിൽ തുടക്കം കുറിക്കുന്നത് തമിഴകത്താണ്. പിസാസ് എന്ന ആദ്യ ചിത്രം ശ്രദ്ധ നേടി. അതിന് ശേഷം ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ചു. പിന്നാലെ നിരവധി ചിത്രത്തിൽ ഈ നടി എത്തി.

 

Advertisement