Home Entertainment Celebrities

കാവ്യ എന്റെ സുഹൃത്തായിരുന്നു, പിന്നീട് വിട്ടുകളയാന്‍ തോന്നിയില്ല, മഞ്ജു പരാതി പറയാറുണ്ടെങ്കിലും സമാധാനിപ്പിച്ച് കൂടെ നിര്‍ത്തി, ദിലീപ് പറയുന്നത് കേട്ടോ

8033

ഒരു കാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജുവും ദിലീപും വിവാഹിതരായത്.
ഇവര്‍ക്ക് ഒരു മകളുണ്ട് മീനാക്ഷി.

Advertisements

ദിലീപും മഞ്ജുവും പിന്നീട് വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തു. മഞ്ജു വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. ഇന്നും മാധ്യമങ്ങളില്‍ മഞ്ജു ദിലീപ്, കാവ്യ ദിലീപ് ബന്ധങ്ങള്‍ ചര്‍ച്ചയാവാറുണ്ട്.

Also Read: ആദ്യം സൗഹൃദം, പിന്നീട് എപ്പോഴോ പ്രണയത്തിലേക്ക് വീണു, ആ ദിവസം ഒരിക്കലും മറക്കില്ല, ജോണുമായി പ്രണയത്തിലായത് ഇങ്ങനെയായിരുന്നുവെന്ന് ധന്യ മേരി വര്‍ഗീസ്

ഇപ്പോഴിതാ കാവ്യയുമായുള്ള വിവാഹത്തിന് മുമ്പ് ദിലീപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കാവ്യയെക്കുറിച്ചായിരുന്നു ദിലീപ് സംസാരിച്ചിരുന്നത്. കാവ്യ തന്റെ അടുത്ത സുഹൃത്താണെന്നും തങ്ങളെപ്പറ്റി മോഷം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നും ദിലീപ് പറയുന്നു.

പതിനെട്ടോളം സിനിമകളില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കാവ്യയുമായി ബന്ധപ്പെടുത്തി വരുന്ന മോശം വാര്‍ത്തകള്‍ മഞ്ജുവിനെ ബാധിക്കുന്നുണ്ടെന്നും ഇതൊന്നും കാര്യമാക്കേണ്ട എന്നായിരുന്നു താന്‍ മഞ്ജുവനോട് പറയുന്നതെന്നും ദിലീപ് പറഞ്ഞു.

Also Read: കിഡ്‌നി തകരാറിലായിരുന്നു, അവന്റെ വിയോഗം ഞങ്ങളെ തളര്‍ത്തി, ഇപ്പോഴും ആ ദുഃഖത്തില്‍ നിന്നും മോചിതരായില്ല, വേദനയോടെ ബീന ആന്റണി പറയുന്നു

മഞ്ജു തന്റെ ഭാര്യ മാത്രമല്ല, അടുത്ത സുഹൃത്ത് കൂടിയാണ്. എല്ലാ ഫ്രീഡവും താന്‍ മഞ്ജുവിന് നല്‍കാറുണ്ടെന്നും ദൈവത്തെ മറന്ന് താന്‍ ഒന്നും ചെയ്യാറില്ലെന്നും എന്ത് ചെയ്യുമ്പോഴും ദൈവത്തോട് പറഞ്ഞതിന് ശേഷമേ ചെയ്യാറുള്ളൂവെന്നും ദിലീപ് പറയുന്നു.

Advertisement