ദിലീപ് രണ്ട് പെൺകുട്ടികളുടെ അച്ഛനാണ്; അമ്മയേയും സഹോദരിയേയും പൊന്നുപോലെ നോക്കുന്നത് കണ്ടാൽ തന്നെ കൊതി തോന്നും; എന്നും ബഹുമാനം മാത്രം: ശാന്തിവിള ദിനേശ്

135

മലയാളികളുടെ ജനപ്രിയ താരമാണ് ദിലീപ്. സഹതാരമായും വില്ലനായും നായകനായും തിളങ്ങിയ നടൻ പിന്നീട് കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് നിർമ്മാതാവായും തിളങ്ങി. ഇടയ്ക്ക് വിവാദങ്ങളും കേസുകളും താര്തതിന്റെ കരിയർ ഗ്രാഫിൽ താഴ്ച കാണിച്ചുവെങ്കിലും മികച്ച ചിത്രങ്ങൡലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ സംവിധായകനായ ശാന്തിവിള ദിനേശ് ദിലീപിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നടിയെ ആ ക്ര മിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് മുൻപും വ്യക്തമാക്കിയ ആളാണ് ശാന്തിവിള. ദിലീപിന്റെ കാര്യത്തിൽ താൻ എന്ത് നിലപാട് എടുത്തോ അതേ നിലപാടിൽ ഉറച്ചുനിക്കുന്നുവെന്നാണ് അദ്ദേഹം ഇപ്പോഴും പറഞ്ഞിരിക്കുന്നത്.

Advertisements

ദിലീപ് രണ്ട് പെണ്കുട്ടിയാളുടെ അച്ഛനാണ്. അദ്ദേഹം ഇങ്ങനെ തെറ്റ് ചെയ്യും എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പൊന്നുപോലെയാണ് അദ്ദേഹത്തിന്റെ അമ്മയെയും, സഹോദരിയേയും ഒക്കെ നോക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ALSO READ- കോവിഡ് കാലത്ത് ഗര്‍ഭം അലസിപ്പോയി, കുഞ്ഞിനെ നഷ്ടപ്പെട്ടത് അഞ്ചാംമാസത്തില്‍, മാനസികമായി തകര്‍ന്നു, വെളിപ്പെടുത്തലുമായി റാണി മുഖര്‍ജി

ദിലീപ് ഇവരെയൊക്കെ നോക്കുന്നത് കണ്ടുനിൽക്കുമ്പോൾ തന്നെ കൊതി തോന്നും, തനിക്ക് തോന്നിയിട്ടുണ്ടെന്നും ദിനേശ് പറയുകയാണ്. അതേസമയം, കാവ്യയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തിന്റെ ആദ്യ ബന്ധം നഷ്ടമായതെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ആദ്യമേ അക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ദിലീപ് ആണെന്നാണ് ദിനേശ് വെളിപ്പെടുത്തുന്നത്.

തെറ്റുകൾ മനസിലായപ്പോൾ ഒത്തുപോകാൻ മഞ്ജു തയ്യാറായിരുന്നു. എന്നാൽ അത് വേണ്ട എന്ന നിലപാടായിരുന്നു ദിലീപിന് എന്നും ശാന്തിവിള പറയുന്നു. തനിക്ക് എന്നും ദിലീപിനോട് ബഹുമാനം മാത്രമാണ്.

ALSO READ-ഓണം വന്നെ; അത്തപ്പൂക്കളവും സദ്യയും കൊണ്ട് നിറഞ്ഞ് നലീഫ് ജിയയുടെ വസ്ത്രം

കാരണം തന്റെ പേരിൽ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് ജീവിതത്തിൽ കൂട്ടുന്നത്. അത് വളരെ വലിയ കാര്യമാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

ഇതിനിടെ, ദിലീപിന്റെ പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. രണ്ട് വാരം പിന്നിടുമ്പോൾ മലയാള ചിത്രങ്ങളിൽ വെച്ച് സമാപകാലത്തെ റെക്കോർഡ് കളക്ഷൻ ആണ് സത്യനാഥൻ സ്വന്തമാക്കിയിരിക്കുന്നത്.

മകളുടെ പ്രായമുള്ള കീർത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്

Advertisement