എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയ സ്വഭാവ വൈകല്യം ; വീഡിയോയുമായി വിനയ് ഫോർട്ട്

1207

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയുടെ ഒരു രസകരമായ ലൊക്കേഷൻ വീഡിയോ പങ്കുവച്ചാണ് വിനയ് ഫോർട്ട് പങ്കു വച്ചിരിക്കുന്നത്. ഫഹദ് ഫാസിലെ നായകനാക്കി ചിത്രീകരിച്ച സിനിമയിൽ നിമിഷ സജയൻ ആണ് നായിക.

Also read

Advertisements

ആദ്യം മാലിക്കിലെ അവസരം വേണ്ടെന്ന് വച്ചതാണ് കൂടാതെ ഫഹദ് ഫാസിലിനോട് ഒപ്പം മുമ്പൊരു അനുഭവവും ഉണ്ടായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് പാർവതി കൃഷ്ണ

ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഡേവിഡിന്റെയും റോസ്ലിന്റെയും അപ്പനായി അഭിനയിച്ച നടനും നിമിഷ സജയനും തമ്മിലുള്ള വീഡിയോയാണ് പങ്കുവെച്ചത്. അപ്പനെ നിമിഷ ഇടിക്കുന്നത് വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Vinay Forrt (@vinayforrt)

എന്റെ അപ്പനെ തല്ലിതരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം എന്ന് പറഞ്ഞുകൊണ്ടാണ് വിനയ് ഫോർട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ പങ്കുവെച്ചതിന് പിന്നാലെ അപ്പനെ ഇടിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നിമിഷയും എത്തി. അലിക്കയെ കെട്ടണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അപ്പനെ ഇടിച്ചത് എന്നായിരുന്നു നിമിഷയുടെ കമന്റ്.

Also read

താൻ ഒരു ഫെമിനിസ്റ്റ് ആണ്, സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോൾ മാത്രമേ ഗർഭിണിയാവാൻ പാടുള്ളൂ : ധന്യ വർമ്മ

നേരത്തേയും ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ വിനയ് ഫോർട്ടി പങ്കുവെച്ചിരുന്നു. ഡേവിഡ് കുടുംബവുമൊത്ത് നൃത്തം ചെയ്യുന്നതായിരുന്നു ആ വീഡിയോ. നിമിഷയും വിനയും കൂടാതെ മാല പാർവതിയും ചിത്രത്തിൽ അപ്പൻ കഥാപാത്രത്തെ ചെയ്ത ആർജെ മുരുഗനും ഡാൻസ് വീഡിയോയിലുണ്ട്. സെക്കന്റുകൾ മാത്രമുള്ള വീഡിയോയിൽ വൺ,ടു,ത്രീ എന്ന് പറഞ്ഞാണ് നാല് പേരും ചുവടുവെക്കുന്നത്.

 

View this post on Instagram

 

A post shared by Vinay Forrt (@vinayforrt)

Advertisement