ബ്ലൗസ് ലെസ് സാരിയിൽ ഹോട്ടായി പ്രിയങ്ക ചോപ്ര; ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ആരാധകർ

17

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സാരിയും ഇൻഡോ വെസ്റ്റേൺ വേഷങ്ങളുമാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്.

Advertisements

പ്രശസ്ത ഡിസൈനർ സബ്യസചി മുഖർജിയും തരുൺ തഹ്ലിയാനിയും ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്.

ഇൻസ്‌റ്റൈൽ മാസികയുടെ ജൂലൈ പതിപ്പിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.

ബ്ലൗസ് ലെസ് സാരിയിലുള്ള പ്രിയങ്കയുടെ ഫോട്ടോയാണ് മാസികയുടെ മുഖചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായാണ് ഒരു അമേരിക്കൻ മുഖ്യധാരാ മാസികയിൽ ഇന്ത്യൻ സാരിയെക്കുറിച്ച് കവർ സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്.

Advertisement