ലക്ഷ്മി നക്ഷത്രയ്ക്ക് ഇത് എത്ര ആരാധകര്‍ ആണ്, താരം എവിടെ പോയാലും ആള്‍ക്കൂടം ഉണ്ടാവും; പുതിയ ഫോട്ടോയുമായി താരം

101

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. കേരളം കടന്നും ഈ താരത്തിന് ആരാധകർ ഏറെയാണ്. ലക്ഷ്മിയുടെ അവതരണം എടുത്ത് പറയേണ്ടത് തന്നെ. അത്രയ്ക്കും ഗംഭീരം ആയിട്ടാണ് തനിക്ക് കിട്ടുന്ന അവസരം ലക്ഷ്മി അവതരിപ്പിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോയിൽ എത്തിയ ശേഷമാണ് ലക്ഷ്മിക്ക് ആരാധകർ ഏറെയായത്.

Advertisements

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും സജീവം ആവുകയായിരുന്നു ലക്ഷ്മി. തന്റെ ആരാധകരെ കാണാൻ ലക്ഷ്മി സമയം കണ്ടെത്താറുണ്ട്. തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഇതിലൂടെ താരം പങ്കിടുന്ന വിശേഷം എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറൽ ആവാർ.

ഫോട്ടോ ഷൂട്ടിലും സജീവം ആണ് ലക്ഷ്മി നക്ഷ്ത്ര. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകർക്കൊപ്പം ലക്ഷ്മി പങ്കിട്ട ചിത്രങ്ങളും വീഡിയോകളും ആണ് വൈറൽ ആവുന്നത്.

ഉദ്ഘാടനത്തിന് പോയപ്പോൾ ലക്ഷ്മി എടുത്ത ഫോട്ടോയാണ് വൈറൽ ആവുന്നത്. ഒപ്പം വീഡിയോസും താരം പങ്കിട്ടു. ലക്ഷ്മി എവിടെ എത്തിയാലും അവിടെ താരത്തിന്റെ ആരാധകരും ഓടിയെത്തും. തന്റെ ആരാധകരെ കാണാൻ ലക്ഷ്മി സമയം കണ്ടെത്താറുണ്ട്. നേരത്തെ ആരാധകർക്ക് ലക്ഷ്മി സർപ്രൈസ് കൊടുത്തത് എല്ലാം വലിയ വാർത്തയായിരുന്നു. ഓരോ ദിവസം കൂടുന്തോറും താരത്തിന് ആരാധകരും കൂടിവരികയാണ്.

അതേസമയം സോഷ്യൽ മീഡിയയിലും സജീവം ആയ ലക്ഷ്മി പങ്കുവെക്കുന്ന ഫോട്ടോകളും നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് ലക്ഷ്മി എത്താറുണ്ട്.

also read
കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ മമ്മൂട്ടി ; മെഗാസ്റ്റാറിന്റെ പുതിയ ചിത്രം വരുന്നു

Advertisement