പ്രിയ എന്തൊരു സുന്ദരിയാണ്, ഗോപി സുന്ദറിന്റെ ആദ്യഭാര്യയുടെ ചിത്രത്തിന് അമൃത സുരേഷിന്റെ പ്രതികരണം ഇങ്ങനെ

11885

പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അമൃത സുരേഷും ഗോപി സുന്ദറും നേരിട്ടത്. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകന്‍ ഗോപി സുന്ദര്‍.

Advertisements

പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിട്ടത്. മുന്‍കാല ബന്ധങ്ങളുടെ പേരില്‍ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയത്.

Also Read: പട്ടി ഷോ കാണിക്കുമ്പോള്‍ പറയാം, വീഡിയോ ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍ മതി, സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി അഭിരാമി സുരേഷ്

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ ഇരുവരുടെയും ആദ്യത്തെ ഓണാഘോഷവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഗോപി സുന്ദറിന്റെയും ആദ്യ ഭാര്യ പ്രിയയുടെയും മകന്‍ മാധവ് ഇന്ന് മലയാളികള്‍ക്ക് സുപരിചിതനാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത മേഖലിയിലെത്തിയ മാധവ് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ്. ഇപ്പോള്‍ മാധവ് പങ്കുവെച്ച ഒരു ചിത്രവും അതിന് അമൃതയുടെ പ്രതികരണവുമാണ് വൈറലാവുന്നത്.

Also Read: ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആ ആളിനോട് പ്രണയം തോന്നിയിട്ടുണ്ട്, അനു സിത്താര പറഞ്ഞത് കേട്ടോ

തന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് മാധവ് പങ്കുവെച്ചത്. ചിത്രത്തിന് അമൃത സുരേഷ് ലൈക്കടിച്ചു. ഇന്‍സ്റ്റഗ്രാമില്‍ അമൃത മാധവിനെ പിന്തുടരുന്നുണ്ട്. നേരത്തെയും ണാധവ് പങ്കുവെച്ച ചിത്രത്തിന് അമൃത ലൈക്കടിച്ചിരുന്നു. അമ്മയുമൊത്തുള്ള മാധവിന്റെ ചിത്രത്തിന് താഴെ നിരവദി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പലരും പ്രിയ എത്ര സുന്ദരിയാണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement