Home Entertainment Celebrities

ചുരുണ്ട മുടിയായതിനാല്‍ നീണ്ടിരിക്കുന്നതാണ് നല്ലതെന്ന് പറയാറുള്ളത്, ഷോര്‍ട്ട് ഹെയര്‍ എനിക്ക് ചേരുമോയെന്നും അറിയില്ല; ഹന്‍സിക

124

മലയാളി ബിഗ്‌സ്‌ക്രീൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണ കുമാർ. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. താര കുടുംബത്തിലെ ഓരോ ആഘോഷവും സോഷ്യൽ മീഡിയയിലൂടെ വൈറലാവാറും ഉണ്ട്. ഈ താര കുടുംബത്തെ അറിയാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല.

Advertisements

ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായ ലൂക്ക എന്ന സിനിമയിൽ അഹാനയുടെ ചെറിയ പ്രായം ആയി അഭിനയിച്ചത് അഹാനയുടെ അനിയത്തി ഹൻസിക കൃഷ്ണനായിരുന്നു. ഇതിലൂടെ ആയിരുന്നു ഹൻസികയുടെ സിനിമ അരങ്ങേറ്റം. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം.

ഇപ്പോൾ ക്യു എ വീഡിയോ ചെയ്തിരിക്കുകയാണ് താരം. ഇതിലൂടെ ആരാധകരുടെ നിരവധി ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ചിലതിനോട് ഒന്നും ഹൻസിക പ്രതികരിച്ചില്ല. ഹൻസുവിന്റെ മുടിയെ കുറിച്ചും, കോളേജ് ലൈഫിനെ കുറിച്ചെല്ലാം ആരാധകർ ചോദിച്ചു. പിന്നാലെ ചേച്ചി അഹാന മുടി വെട്ടിയത് പോലെ മുടി വെട്ടിക്കൂടെ എന്ന് ഒരാൾ ചോദിച്ചപ്പോൾ അങ്ങനെ വെട്ടാൻ അമ്മ സമ്മതിക്കില്ല എന്നാണ് ഹൻസിക പറഞ്ഞത്.

also read

വളരെ നൈസായ വസ്ത്രം ധരിച്ചാണ് നില്‍ക്കുന്നത്, ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ ധൈര്യമായി എടുത്തോ എന്നാണ് ഭാനുപ്രിയ പറഞ്ഞത് ; എസ് സുകുമാരന്‍ചുരുണ്ട മുടിയായതിനാൽ നീണ്ടിരിക്കുന്നതാണ് നല്ലതെന്നാണ് അമ്മ പറയാറുള്ളത്. ഷോർട്ട് ഹെയർ എനിക്ക് ചേരുമോയെന്നും അറിയില്ല. താരപുത്രി പറഞ്ഞു.

Advertisement