Home Entertainment

ആരാധകര്‍ തടിച്ചു കൂടി തിക്കി തിരക്കി: ഇളയ ദളപതി വിജയിയുടെ കാലിന് പരിക്ക്

24

വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാനെത്തിയ നടന്‍ ഇളയ ദളപതി വിജയിനെ കണ്ട് ആരാധകര്‍ തടിച്ചൂ കൂടി. ഇതിനെ തുടര്‍ന്ന് നടന്റെ കാലിന് പരിക്കേറ്റു.

Advertisements

മുന്‍ എംഎല്‍എയും വിജയ് മക്കള്‍ ഇയക്കം അദ്ധ്യക്ഷനുമായ ആളുടെ മകളുടെ വിവാഹത്തിനെത്തിയതായിരുന്നു നടന്‍.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകരെ നീക്കി നിര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല.

ഇതിനിടയിലാണ് നടന്റെ കാലിന് പരിക്കേറ്റത്.

വിജയുടെ പുതിയ ചിത്രം സര്‍ക്കാര്‍ റിലീസിനൊരുങ്ങുകയാണ്. ദീപാവലിക്കാണ് ചിത്രം റിലീസിനെത്തുന്നത്.

അടുത്ത ചിത്രം തെറി, മേര്‍സല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ ചിത്രം ജനുവരിയില്‍ റിലീസിനെത്തും.

Advertisement