ഇനി ആനിയുടെ റസ്റ്റോറന്റ് ഇടപ്പള്ളിയിലും ; ഉദ്ഘാടനത്തിന് പൊതിച്ചോറ് കെട്ടി ഷാജി കൈലാസ് : വിഡിയോ

265

നടി ആനിയുടെ പാചക റസ്റ്റോറന്റ് ‘റിങ്‌സ് ബൈ ആനി’ ഇനി ഇടപ്പള്ളിയിലും. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഭർത്താവ് ഷാജി കൈലാസും കുടുംബത്തിനൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയിരുന്നത്.

ALSO READ

Advertisements

38 കോടിയുടെ ആസ്തികൾ ശിൽപ ഷെട്ടിക്ക് എഴുതി നൽകി രാജ് കുന്ദ്ര

Video courtesy: ICG

ALSO READ

അഭിനയത്തിലും സൗന്ദര്യത്തിലും എല്ലാം തികഞ്ഞൊരു നടിയാണ് കാവ്യ ചേച്ചി, അവരുടെ സിനിമ കണ്ട് തനിക്കും പ്രണയം തോന്നിയിരുന്നു ; മനസ് തുറന്ന് അനശ്വര രാജൻ

‘കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണ്. അവരുടെ ആത്മവിശ്വാസമാണ് എന്റെ ബലം. പിന്നെ ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ജോലി കൊടുക്കുവാനും കഴിഞ്ഞു എന്നും ആനി പറയുന്നുണ്ട്..

Advertisement