നെഞ്ചിടിപ്പ് കൂട്ടി ഇഷ തല്‍വാറിന്റെ ടോപ് ലെസ് ചിത്രങ്ങള്‍: അതിരുകടന്നില്ലേ എന്ന് ആരാധകര്‍, വീഡിയോ

50

നിവിന്‍ പോളി നായകനായ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ഇഷ തല്‍വാര്‍.

പിന്നീട് ധാരാളം ചിത്രങ്ങളില്‍ ഇഷ നായികയായി. ഒടുവിലായി രണം എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് ഇഷ തല്‍വാര്‍ വേഷമിട്ടത്.

Advertisements

സോഷ്യല്‍ മീഡയയില്‍ സജീവമായ ഇഷ തല്‍വാര്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചയാകുന്നത്. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പ് എഴുതിയ ടോപ്ലെസ് ചിത്രത്തിനു താഴെ വിമര്‍ശനവുമായി നിരവധിപേര്‍ എത്തി.

മേനിപ്രദര്‍ശനം കൂടിപ്പോയെന്നായിരുന്നു ഒരാരാധകന്‍ എഴുതിയത്. നടിയെ സമൂഹമാധ്യമത്തില്‍നിന്നു നീക്കം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

സിനിമയില്‍ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി പ്രത്യക്ഷപ്പെടാറുളള നടിയാണ് ഇഷ തല്‍വാര്‍. എന്നാല്‍ ഈ ചിത്രം ഏതു ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ല.

വീഡിയോ

ടോപ്പ്ലെസ് ആയ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന് നിരവധി കമന്റുകളാണ് കുമിഞ്ഞു കൂടുന്നത്.

ഇങ്ങനെ തങ്ങളുടെ ഇഷ്ടനായികയെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആരാധകര്‍ ഏറെയും പറയുന്നത്. ഇത് അല്‍പ്പം കടന്നു പോയെന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. അണ്‍ഫോളോ ചെയ്യുന്നെന്നും പറയുന്നവരുണ്ട്. എന്നാല്‍ അശ്ലീല കമന്റുകളും ചിത്രത്തിന് നിരവധി വരുന്നുണ്ട്.

Advertisement