കിടിലന്‍ ലുക്കില്‍ ലക്ഷ്മി നക്ഷത്ര, സ്‌നേഹം അറിയിച്ച് ആരാധകരും എത്തി

76

മിനിസ്‌ക്രീന്‍ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

Advertisements

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്. ഇപ്പോള്‍ ഈ താരം പങ്കുവച്ചിരിയ്ക്കുന്നത് ചിത്രമാണ് വൈറല്‍ ആവുന്നത്.

പുതിയ ചിത്രത്തില്‍ മോഡേണ്‍ വസ്ത്രം ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. സിംമ്പിള്‍ ലുക്കില്‍ എത്തിയ ഈ താരത്തിന്റെ ഫോട്ടോസ്സ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. ഇടയ്ക്കിടെ തന്റെ കിടിലന്‍ ചിത്രം പങ്കുവെച്ച് ലക്ഷ്മി എത്താറുണ്ട്.

 

 

 

Advertisement