ഇത് എന്തൊരു മാറ്റം; വേദിയില്‍ വെച്ച് ലക്ഷ്മി നക്ഷത്രയുടെ മേക്കപ്പ് തുടച്ചുമാറ്റി ബിനു അടിമാലി, മാറ്റം കണ്ട് അമ്പരന്ന് പ്രേക്ഷകര്‍

401

മേക്കപ്പ് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗം ആണ് അല്ലേ. ഇപ്പോൾ ഇതിന്റെ ഉപയോഗം കൂടിവരികയാണ്. എന്നാൽ സിനിമ താരങ്ങളെ പ്രേക്ഷകർ മേക്കപ്പോടുകൂടിയാണ് കാണാർ. ഒരു പക്ഷേ ഇവരുടെ നോർമൽ രൂപം ചിലരൊന്നും കണ്ടിട്ട് പോലും ഉണ്ടവില്ല. വേദിയിലും സിനിമയിലെല്ലാം നന്നായി മേക്കപ്പ് ഇട്ടുകൊണ്ടാണ് വരാർ.

Advertisements

പറഞ്ഞുവരുന്നത് അവതാരികയായി വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ലക്ഷ്മി നക്ഷത്രയെ കുറിച്ചാണ്. അത്യാവിശ്യം മേക്കപ്പ് ഉപയോഗിക്കുന്ന ആളാണ് ലക്ഷ്മി. ഇപ്പോൾ ലക്ഷ്മിയുടെ മേക്കപ്പ് സ്റ്റാർ മാജിക്ക് വേദിയിൽ വെച്ച് തുടച്ചുമാറ്റിയിരിക്കുകയാണ്. ബിനുഅടിമാലിയാണ് ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് പൂർണ്ണമായി കളഞ്ഞത്. വേദിയിൽ നടൻ ബാല അടക്കം മറ്റു താരങ്ങൾ ഉണ്ടായിരുന്നു. വീഡിയോ കണ്ട് ഇത് എന്തൊരു മാറ്റം എന്നാണ് പ്രേക്ഷകർ പറഞ്ഞത്.

അതേസമയം മിനിസ്‌ക്രീൻ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാൾ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയർ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വർഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാർ മാജിക്കിലൂടെ തന്നെയാണ്. ഇന്നും സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്നുണ്ട് നടി.

https://youtu.be/Y31hFkx1gj0

Advertisement