ലൂസിഫര്‍ തമിഴിലേക്ക്, സ്റ്റീഫന്‍ നെടുമ്പള്ളിയായി തല അജിത്ത്

11

മലയാളത്തിന്റെ താര ചക്രവർത്തി മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​ലൂ​സി​ഫ​റും​ മെഗാസ്റ്റാർ മമ്മൂട്ടി ​മ​മ്മൂ​ട്ടി​യു​ടെ​ ​മ​ധു​ര​രാ​ജ​യും​ ​ഒ​ക്കെ​യാ​യി​ ​അ​വ​ധി​ക്കാ​ലം​ ​ശ​രി​ക്കും​ ​സി​നി​മാ​ക്കാ​ല​മാ​യി​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​മ​ല​യാ​ളി​ക​ള്‍.​ ​

അ​തി​നി​ടെ​ ​ഇ​താ​ ​ആ​രാ​ധ​ക​ര്‍​ക്ക് ​ഒ​രു​ ​സ​ന്തോ​ഷ​ ​വാ​ര്‍​ത്ത​ ​എ​ത്തു​ക​യാ​ണ്.​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭ​മാ​യ​ ​ലൂ​സി​ഫ​ര്‍​ ​ത​മി​ഴി​ല്‍​ ​പോ​കാ​ന്‍​ ​ഒ​രു​ങ്ങു​ന്നു.​ ​

Advertisements

ത​ല​ ​അ​ജി​ത്താ​കും​ ​ചി​ത്ര​ത്തി​ല്‍​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ക.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​ആ​ദ്യ​ ​വി​വ​രം​ ​അ​ജി​ത്ത് ​ത​ന്നെ​യാ​ണ് ​പു​റ​ത്തു​വി​ട്ട​ത്.

ചി​ത്രം​ ​താ​ന്‍​ ​ക​ണ്ടി​ട്ടി​ല്ല,​ ​എ​ങ്കി​ലും​ ​മോ​ഹ​ന്‍​ലാ​ല്‍​ ​സ​ര്‍​ ​ന​ന്നാ​യി​ ​അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന് ​അ​റി​ഞ്ഞു.​ ​അ​തു​പോ​ലെ​ ​എ​സ്റ്റാ​ബ്ലി​ഷ്ഡാ​യി​ട്ടു​ള്ള​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​ഞാ​ന്‍​ ​പെ​ട്ടെ​ന്ന് ​ചെ​യ്താ​ല്‍​ ​പ്രേ​ക്ഷ​ക​ര്‍​ ​ഏ​റ്റെ​ടു​ക്കു​മോ​യെ​ന്ന് ​അ​റി​യി​ല്ല.​ ​

എ​ല്ലാം​ ​ശ​രി​യാ​യി​ ​വ​ന്നാ​ല്‍​ ​ര​ണ്ടു​ ​വ​ര്‍​ഷ​ത്തി​നു​ ​ശേ​ഷം​ ​തി​ര​ക്ക​ഥ​യി​ലും,​ ​ക​ഥ​യി​ലും​ ​കാ​ര്യ​മാ​യ​ ​മാ​റ്റ​ങ്ങ​ള്‍​ ​വ​രു​ത്തി​ ​സി​നി​മ​ ​ഒ​രു​ക്കാ​ന്‍​ ​ശ്ര​മി​ക്കും​ ​എ​ന്നാ​ണ് ​അ​ജി​ത്ത് ​വ്യ​ക്ത​മാ​ക്കി​യ​ത്.

ചി​ത്രം​ ​ത​മി​ഴി​ല്‍​ ​ഒ​രു​ക്കു​മ്ബോ​ള്‍​ ​അ​ജി​ത്ത് ​ത​ന്നെ​ ​നാ​യ​ക​നാ​ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ് ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ല്‍​ ​വ​ലി​യ​ ​ക്യാ​മ്ബെ​യി​നിം​ഗ് ​ആ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ന​യ​ന്‍​താ​ര​ ​നാ​യി​ക​യാ​യ​ ​വി​ശ്വാ​സ​മാ​ണ് ​അ​ജി​ത്തി​ന്റേ​താ​യി​ ​ഒ​ടു​വി​ല്‍​ ​റി​ലീ​സാ​യ​ ​ചി​ത്രം.​

​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​വൈ​ശാ​ഖ് ​ഒ​രു​ക്കി​യ​ ​മ​ധു​ര​രാ​ജ​യ്ക്ക് ​മൂ​ന്നാം​ ​ഭാ​ഗം​ ​വ​രു​ന്നു​വെ​ന്ന​ ​വാ​ര്‍​ത്ത​യും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ ഈ​ ​ടീം​ ​ഒ​ന്നി​ച്ച​ ​പോ​ക്കി​രി​രാ​ജ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യി​രു​ന്നു​ ​മ​ധു​ര​രാ​ജ.

Advertisement