അനിയത്തി മഹാലക്ഷ്മിയെ ചുറ്റിപ്പിടിച്ച് അമര്‍ത്തി ഉമ്മ വെച്ച് ചേച്ചി മീനാക്ഷി! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

72

ഗോസിപ്പ് കോളങ്ങളുടെ എല്ലാം വായടപ്പിച്ച് ജീവിതത്തില്‍ ഒന്നായവരാണ് ദിലീപും കാവ്യാ മാധവനും. ഒട്ടേറെ പ്രതിസന്ധികള്‍ തേടിയെത്തി എങ്കിലും ഇരുവരും എല്ലാത്തിനേയും നേരിട്ട് മുന്നോട്ട് പോവുകയാണ്. ദിലീപ്-കാവ്യദമ്പതികള്‍ക്ക് കൂട്ടായി മകള്‍ മഹാലക്ഷ്മിയും എത്തിയിട്ടുണ്ട്.

ആദ്യ ഭാര്യ മഞ്ജുവാര്യരിലുള്ള മകള്‍ മീനാക്ഷിയും മഹാലക്ഷ്മിയും അടുത്തബന്ധമാണ് സൂക്ഷിക്കുന്നതെന്ന് ഇരുവരുടേയും ചിത്രങ്ങള്‍ വ്യക്തമാക്കാറുണ്ട്.

Advertisements

മിക്കപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുമുണ്ട് ഇവരുടെ ചിത്രങ്ങള്‍. കുഞ്ഞനുജത്തി മഹാലക്ഷ്മിയെ എടുത്ത് ഉമ്മവെയ്ക്കുന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി ദീലീപ്.

ALSO READ- കോമഡി ചെയ്തവരെല്ലാം നെഗറ്റീവ് വേഷത്തില്‍ നിറഞ്ഞാടി; അമ്പരപ്പിച്ച് സീതയും ശശാങ്കനും അഷ്‌റഫും; ചിരിപ്പിച്ച് കീരിക്കാടന്‍ ജോസ്; അഭിമാനിക്കാം റോഷാക്ക് ടീമിന്

ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് മഹാലക്ഷ്മി. ഈ അവസരത്തിലാണ് മീനാക്ഷി മഹാലക്ഷ്മിയുടെ ച്തിരം പങ്കുവെച്ചിരിക്കുന്നത്. ചിത്രമ ദിലീപ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസിക്കുന്നതിനൊപ്പം എന്നും എപ്പോഴും ഇതേ സ്നേഹത്തോടെ കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നൊക്കെയാണ് ആരാധകര്‍ ആശംസിക്കുന്നത്.

Advertisement