Home Entertainment Celebrities

അവൾ ഇപ്പോഴും എനിക്ക് ഒരു കുഞ്ഞാണ്, അവളുടെ ജീവിതത്തിലെ അടുത്ത സുപ്രധാന ഘട്ടം ആരംഭിക്കുന്നു ; മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഉമ നായർ

112

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഉമ നായർ. വാനമ്പാടി എന്ന സീരിയലിലൂടെ താരം പ്രേക്ഷക പ്രിയം നേടിയത്. എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അവൾ എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായർ ഫോട്ടോകൾ പങ്കുവച്ചത്.

ALSO READ

Advertisements

വിഡ്ഢിത്തം കാണിക്കല്ലേ ബാലൻ സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാൾ നാലഞ്ചോണം കൂടുതൽ ഉണ്ടവരോടാവരുത് : ദിലീപിന്റെ വാക്കുകൾ പങ്കിട്ട് ആദിത്യൻ

അവളിപ്പോൾ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവൾക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്ന് ഉമ കുറിച്ചു.

പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ തുടങ്ങിയ സീരിയലിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന കളിവീട് എന്ന സീരിയലിലാണ് നിലവിൽ ഉമ നായർ അഭിനയിക്കുന്നത്.

ALSO READ

മഞ്ജു ആയിരുന്നു ദിലീപിന്റെ ഐശ്വര്യം കാവ്യ ദിലീപിന്റെ ജീവിതത്തിൽ വന്നതോടുകൂടി കഷ്ടകാലം തുടങ്ങി ; ശ്രദ്ധ നേടി ആരാധകരുടെ വാക്കുകൾ

ജെയിംസ് ആന്റ് ആലീസ്, ചെമ്പരത്തിപ്പൂ, എടക്കാട് ബെറ്റാലിയൻ 06, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും ഉമ നായർ അഭിനയിച്ചിട്ടുണ്ട്.

 

Advertisement