മല്ലു ട്രാവലർ പീ ഡി പ്പി ക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ കുഴങ്ങി പോലീസ്; വിദേശ സന്ദർശനം പാരയായതോടെ മുന്നോട്ട് പോക്കിൽ സംശയം

58979

മല്ലു ട്രാവലർ എന്നറിപ്പെടുന്ന ഷാക്കീർ സുബാനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സുള്ള മല്ലു ട്രാവലർക്കെതിരെ ഉയർന്ന പീ ഡ ന പരാതി ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്.

മല്ലു ട്രാവലർ ശാ രീ ര ികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി യുവതിയുടെ പരാ തി. എന്നാൽ കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പോലീസ് കുഴങ്ങുകയാണ്.

Advertisements


ഷാക്കീർ സുബാൻ വിദേശത്തായതിനാൽ കേസുമായി ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, സോഷ്യൽമീഡിയയിലൂടെ നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ ഷാക്കീർ സുബാൻ എന്നാൽ നാട്ടിലേക്ക് മടങ്ങുന്നതെന്ന് എന്ന് വ്യക്തമാക്കിയിട്ടില്ല.
ALSO READ- നദികളിൽ സുന്ദരി യമുന അടിപൊളി ആയിരിക്കുമെന്ന് ആണയിട്ട് ധ്യാൻ ശ്രീനിവാസൻ; ഒടുവിൽ വാക്ക് പാലിച്ചെന്ന് അംഗീകരിച്ച് പ്രേക്ഷകരും

ഇതിനിടെ പോലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഒപ്പം സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സോഷ്യൽ മീഡിയയിൽ യാത്രാ വിഡിയോകൾ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നൽകിയത്.

ഹോട്ടൽ മുറിയിൽ വെച്ച് തന്റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തിൽ ഹോട്ടൽ മുറിയിൽ ഷാക്കീർ തന്നെ കടന്നു പി ടി ച്ചെന്നാണ് യുവതി പറയുന്നത്. തന്റെ മുമ്പിൽ ന ഗ്ന താ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ വീഡിയോയും ഇതിനിടെ പുറത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബർ 13ന് ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് പീ ഡി പ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഷക്കീർ സുബാൻ ലൈം ഗി ക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. തുടർന്ന് വ്‌ലോഗർ മല്ലു ട്രാവലറി നെ തിരെ എറണാകുളം സെൻട്രൽ പൊ ലീ സാണ് കേ സ് എടുത്തത്.

സൗദി സ്വദേശിനിയായ പരാതിക്കാരി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി കേരളത്തിലുണ്ട്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഷക്കീർ സുബാൻ കാണാൻ എത്തിയത്. പ്രതിശ്രുത വരനും യുവതിക്കൊപ്പമുണ്ടായിരുന്നു.

Advertisement