Home Entertainment

ഒച്ച ഫോട്ടോയില്‍ കിട്ടൂല മിസ്റ്റര്‍ :മാമൂക്കോയ ഡബ്സ്മാഷ് വൈറല്‍ !

114

ഡബ്‌സ്മാഷ് രംഗത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തി മാമൂക്കോയയും ചെറുമകന്‍ സാലിയും. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ മാമൂക്കോയ രസകരമായ ഡബ്‌സ്മാഷുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

Advertisements

ബിക്‌സ്‌ക്രീനില്‍ മാമൂക്കോയ അഭിനയിച്ച്‌ ഹിറ്റാക്കിയ കഥാപാത്രങ്ങളുമായാണ് ഡബ്‌സ്മാഷിലൂടെ മാമൂക്കോയ എത്തിയിരിക്കുന്നത്. പുതിയ പരീക്ഷണത്തില്‍ മാമൂക്കോയ തനിച്ചല്ല. കൂട്ടിന് സാലി എന്ന ചെറുമകനുമുണ്ട്.

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ ഫോട്ടോ എടുക്കുന്ന രംഗവും വെട്ടത്തിലെ ജഗതിക്കൊപ്പമുള്ള സീനും ഹാപ്പി ഹസ്ബറ്റ്‌സിലെ കൈനോട്ടവുമാണ് മമുക്കോയ തകര്‍പ്പനായി ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് മാമുക്കോയയുടെ ഡബ്സ്മാഷ്.കുതിരവട്ടം പപ്പു ഇതിനു മുമ്ബ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്.

Advertisement