മിയ ഖലീഫ ബിഗ് ബോസിലേക്കോ? കിംവദന്തികൾക്ക് പ്രതികരണവുമായി താരം; സ്തന ശസ്ത്രക്രിയക്കായി ചിലവാക്കിയത് ലക്ഷങ്ങൾ.

1194

പോൺ സിനിമാ മേഖലയിൽ പേര് കേട്ട താരമാണ് മിയ ഖലീഫ. ലോകം മുഴുവനുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. 28 കാരിയായ താരം 2015 ൽ സിനിമാ മേഖലയിൽ നിന്ന വിട്ട് നിന്നിരുന്നു.ഐസിസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് താരം സിനിമാ മേഖല ഉപേക്ഷിച്ചത്. നിലവിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് കോടിക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്.

യാഹൂവിന് നല്കിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും നാണം കെട്ട തീരുമാനമായിരുന്നു പോൺ രംഗത്തേക്കുള്ള വരവ് എന്നാണ് താരം പറഞ്ഞത്. ”ഞാനന്ന് ഒരു പൊട്ടത്തിയായിരുന്നു. ദുർബല ആയിരുന്നു. എളുപ്പത്തിൽ മെരുക്കാൻ കഴിയുമായിരുന്നു. ആണുങ്ങൾ വിചാരിച്ചാൽ എന്നെ അവരുദ്ദേശിക്കുന്ന തലത്തിലേക്ക് എത്തിക്കാനാവുമായിരുന്നെന്നും.”-മിയ പറഞ്ഞു.

Advertisements

Also Read
ശ്രുതി ഹാസനിതെന്തു പറ്റി ? നീര് വെച്ച് വീർത്ത മുഖവുമായി താരം.

ഇപ്പോഴിതാ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്ക് താരം എത്തുമെന്ന പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. സൽമാൻ ഖാനാണ് അവതാരകൻ. ഷോയിലേക്ക് മിയ എത്തുമെന്ന വാർത്തകൾ താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കാൻ മിയ താൽപര്യം കാണിച്ചുവെന്നും അണിയറ പ്രവർത്തകർ നടിയെ സമീപിച്ചെന്നും തരത്തിലായിരുന്നു വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഈ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മിയ ഇപ്പോൾ.

ട്വിറ്ററിലൂടെയാണ് മിയ കിംവദന്തികൾക്ക് മറുപടി നല്കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ഇല്ല എന്നാണ് മിയ പറയുന്നത്. ” ഇന്ത്യയിൽ കാല് കുത്തൻ ഞാൻ ഒരിക്കലും പോകുന്നില്ല. ബിഗ് ബോസിൽ പങ്കെടുക്കാൻ ഞാൻ താൽപര്യം കാണിച്ചുവെന്ന് പറഞ്ഞവരെ ഷോയിൽ നിന്ന് പുറത്താക്കണം” എന്നാണ് മിയ ട്വീറ്റിലൂടെ പറഞ്ഞത്. ഇതോടെ കടുത്ത നിരാശയിലായിരിക്കുകയാണ് മിയയുടെ ആരാധകർ. ഇതിന് മുമ്പും മിയ ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടിരുന്നു.

Courtesy: Public Domain

Also Read
തന്റെ മാനസികാവസ്ഥക്ക് സംഭവിക്കുന്നത് തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. പത്രവാർത്തകൾ ബുദ്ധിമുട്ടിലാക്കുന്നുവെന്നും താരം

അതേസമയം തന്റെ സ്തനങ്ങളിൽ ശസ്ത്രക്രിയ നടത്തിയ കാര്യം അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്കായി 9 ലക്ഷം രൂപയാണ് താരം ചിലവാക്കിയത്. തന്റെ മൂക്കിന്റെ രൂപഭംഗിക്കായി 11 ലക്ഷം രൂപ ചിലവാക്കിയെന്നാണ് താരം പറഞ്ഞത്.

മുസ്ലീമാണെന്ന താരത്തിലാണ് പോൺ വ്യവസായം മിയയെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ലബനൻ സ്വദേശിയായ താരം കത്തോലിക്കകാരിയാണ്. പക്ഷേ വിശ്വാസിയല്ല എന്നാണ് ബിബിസിക്ക് നല്കിയ അഭിമുഖത്തിൽ ഒരിക്കൽ താരം പറഞ്ഞത്.

Advertisement