52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടി രേവതി ; മികച്ച നടൻമാർ ബിജു മേനോനും ജോജു ജോർജും

412

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. ‘ആർക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോർജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

ALSO READ

Advertisements

താൻ പുറത്ത് പോവുകയാണെങ്കിൽ റോബിന് ഒരു തല്ല് കൊടുത്തിട്ടേ പോകൂവെന്ന് സുചിത്ര; വേയ്സ്റ്റ് വെള്ളം കലക്കി തരാം അത് കൂടി ഒഴിക്കാൻ റിയാസ് : സുചിത്രക്കെതിരെ കമന്റുകളുമായി റോബിൻ ആരാധകർ

ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച് സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് ‘ആവാസവ്യൂഹമാണ് മികച്ച ചിത്രം.

മികച്ച രണ്ടാമത്തെ ചിത്രം -ചവിട്ട്, നിഷി ദ്ധോ, സ്വഭാവനടി – ഉണ്ണിമായ (ജോജി ), ജനപ്രിയ ചിത്രം – ഹൃദയം, നവാഗത സംവിധായകൻ – കൃഷ്‌ണേന്ദു കലേഷ്, സംഗീത സംവിധായകൻ ഗാനങ്ങൾ – ഹെഷം അബ്ദുൾ വഹാബ്, തിരക്കഥ – ശ്യാം പുഷ്‌കരൻ, ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ, ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ, മികച്ച ബാലതാരം ആൺ – മാസ്റ്റർ ആദിത്യൻ. മികച്ച ഗായകൻ- പ്രദീപ് കുമാർ ( മിന്നൽ മുരളി)

ALSO READ

ഞാൻ ആദ്യമായി ജീവിതത്തിൽ കാണുന്ന സൂപ്പർസ്റ്റാർ അദ്ദേഹമാണ് ; ഒരു നടനേക്കാളുപരി അദ്ദേഹം ഇത്രയും വലിയ വ്യക്തിത്വമാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ല : സുരേഷ് ഗോപിയെക്കുറിച്ച് പ്രിയങ്ക

മികച്ച വിഷ്വല് എഫ്ക്ട്- മിന്നൽ മുരളി( ആൻഡ്രൂസ്), ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്, വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി), മേക്കപ്പ് – രഞ്ജിത് അമ്പാടി (ആർക്കറിയാം), ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി), സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി, കലാ സംവിധായകൻ- എവി ഗേകുൽദാസ്, എഡിറ്റർ- മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ ( നായാട്ട്)

Advertisement