ബിഗ് ബ്രദര്‍ ബംഗളൂരുവില്‍, സിദ്ദിഖും മോഹന്‍ലാലും ജൂണില്‍ പൊട്ടിച്ചിരിപ്പിക്കും

16

ലേ​ഡീ​സ് ​ആ​ന്‍​ഡ് ​ജെ​ന്റി​ല്‍​മാ​ന് ​ശേ​ഷം​ ​മോ​ഹ​ന്‍​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സി​ദ്ദി​ഖ് ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ബി​ഗ് ​ബ്ര​ദ​ര്‍​ ​ജൂ​ണ്‍​ ​പ​ത്തി​ന് ​ബം​ഗ​ളൂ​രു​വി​ല്‍​ ​തു​ട​ങ്ങും.

Advertisements

വൈ​ശാ​ഖ​ ​സി​നി​മ​യും​ ​എ​സ്.​ ​ടാ​ക്കീ​സും​ ​ചേ​ര്‍​ന്ന് ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഈ​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​നി​ര്‍​ണ​യം​ ​പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു.

ഇ​പ്പോ​ള്‍​ ​ഹൈ​ദ​രാ​ബാ​ദി​ല്‍​ ​പ്രി​യ​ദ​ര്‍​ശ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ര​യ്ക്കാ​ര്‍​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തില്‍അ​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ് ​മോ​ഹ​ന്‍​ലാ​ല്‍.​ ​

ഈ​ ​ചി​ത്രം​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​താ​രം​ ​ഇ​ട്ടി​മാ​ണി​ ​മെ​യ്‌​ഡ് ​ഇ​ന്‍​ ​ചൈ​ന​യി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യും.​ ​ഇ​ട്ടി​മാ​ണി​ക്ക് ​ശേ​ഷ​മാ​ണ് ​സി​ദ്ദി​ഖ് ചി​ത്ര​ത്തി​ല്‍​ ​മോ​ഹ​ന്‍​ലാ​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യു​ക.

ജോ​ഷി,​ ​വി​ന​യ​ന്‍​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​തു​ട​ര്‍​ന്ന് ​മോ​ഹ​ന്‍​ലാ​ലി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.

Advertisement