മോണിക്കയെ ആഗാധമായി ചും ബി ച്ച് ജാസ്മിൻ; ചിത്രം പങ്കുവെച്ചത് കുലസ്ത്രീകളും കുലപുരുഷന്മാരും കാണാൻ തന്നെയെന്ന് പ്രതികരണം

553

ബിഗ് ബോസ് വീട്ടിൽ വലിയ ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി വലിയ കാത്തിരിപ്പിലും പ്രതീക്ഷയിലുമായിരുന്നു ആരാധകർ. എല്ലാം ഇതോടെ അവസാനിച്ചിരിയ്ക്കുകയാണ് റോബിൻ പുറത്തുപോകാൻ കാരണമായത് ജാസ്മിൻ ആണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്.

ജാസ്മിൻ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോൾ ആരാധകരൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതിനു കാരണമായത് ജാസ്മിന്റെ സെ ക്ഷ്വ ൽ ഓറി യന്റേഷൻ ആയിരുന്നു. എങ്കിലും, സമൂഹം ഒരുകാലത്ത് മോശം എന്ന് കരുതിയിരുന്ന പല കാര്യങ്ങളെയും ഇന്ന് നാം അങ്ങനെയല്ല കാണുന്നത്.

Advertisements

ആളുകൾ തമ്മിലുള്ള ഇടുങ്ങിയ ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് സീസൺ ഫോറിലും അത്തരം ഒരു മാറ്റം കൊണ്ടുവരാൻ സാധിച്ചത് ഷോയുടെ സംഘാടകരുടെ കഴിവ് തന്നെയാണ്. റിയാസും ജാസ്മിനുമെല്ലാം ഉൾക്കൊള്ളുന്നതാണ് സമൂഹമെന്ന് ബിഗ്ബോസ് വീട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഏറ്റവും ശക്തനായിരുന്ന മത്സരാർഥി ഡോ.റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്നും പുറത്താക്ക പ്പെട്ടതോടെ ഇനി ബിഗ് ബോസ് ഷോ കാണില്ലെന്ന് പോലും ഒരു വിഭാഗം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. റോബിനെ പുറത്താക്കുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യും വരെ പ്രേക്ഷകരെല്ലാം റോബിൻ തിരികെ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു താനും.

എന്നാൽ ജാസ്മിനും എതിരാളിയായിരുന്ന റോബിനും ഇതിനോടകം തന്നെ പുറത്തെത്തി തങ്ങളുടെ ജീവിത ത്തിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ വിശേഷ ങ്ങളെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ്.

ALSO READ- വിവാഹബന്ധം വേര്‍പ്പെടുത്തി ഏഴുവര്‍ഷം പിന്നിട്ടിട്ടും മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച പ്രിയരാമനും രഞ്ജിത്തും; 22ാം വിവാഹവാര്‍ഷികത്തില്‍ പറഞ്ഞത് ആരാധകര്‍ മറക്കില്ല

കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്ന കാര്യത്തിൽ ജാസ്മിനും റോബിനും ഇടയിൽ ഒരു വലിയ മത്സരം നടക്കുന്നതു പോലെയാണ് കാര്യങ്ങൾ. റോബിൻ ആരാധകരെ പോയി കണ്ടും, മുൻ മത്സരാർത്ഥികളെ പോയി കണ്ടു മൊക്കെയാണ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത്. അതേസമയം, സ്വകാര്യ ജീവിതത്തെ തുറന്ന് കാട്ടിയാണ് ജാസ്മിൻ സോഷ്യൽമീഡിയയിൽ നിറയുന്നത്.

റോബിന് എതിരെയും റോബിനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നവരെയും പരിഹസിച്ചും ജാസ്മിൻ പുറത്തെത്തിയതോടെ രംഗത്ത് വന്നിരുന്നു. സീറോ ഫക്കിങ് എന്ന അന്താരാഷ്ട്ര സൈനും ജാസ്മിൻ പരിചയപ്പെടുത്തി. ഇതിനെല്ലാം പിന്തുണയുമായി നിമിഷയും കൂടെ ഉണ്ടായിരുന്നു.

ALSO READ- ‘അവരെ സന്തോഷിപ്പിക്കാൻ ഇതാണ് ചെയ്യുന്നത്’; മലയാള സിനിമാലോകത്ത് ആരോടെങ്കിലും വാശിയുണ്ടോ? നയൻതാര തുറന്നുപറഞ്ഞത് ഇങ്ങനെ

മാനസിക സമ്മർദ്ദം സഹിക്കാനാകാതെ പുറത്തുപോകുന്നുവെന്ന് പറഞ്ഞ ജാസ്മിൻ തനിക്ക് പാട്ണർ മോണിക്കയെ കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ ഇപ്പോഴിതാ ജാസ്മിൻ മോണിക്കയ്ക്കൊപ്പം ഡിന്നർ കഴിക്കാൻ പോയത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

തൊട്ടുപിന്നാലെ മോണിക്കയുമായുള്ള ലി പ് ലോ ക്കിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിയ്ക്കു കയാണ് ജാസ്മിൻ. താരത്തെ പിന്തുണയ്ക്കുന്നവർ എല്ലാ ആ ഫോട്ടോ ഏറ്റെടുത്ത് റീ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

അതേസമയം, ബിഗ്‌ബോസിൽ നിന്നും പുറത്തുവന്നിട്ടും തന്റെ നിലപാടുകളിൽ ഒരു അവും ജാസ്മിൻ വരുത്തിയിട്ടില്ല. ‘കുലസ്ത്രീകളും കുലപുരുഷന്മാരും’ വിമർശിക്കുന്ന തന്റെ ജീവിത രീതികളെ വീണ്ടും വീണ്ടും സോഷ്യൽ മീഡിയയിലൂടെ തുറന്ന് കാട്ടുന്ന തിരക്കിലാണ് ജാസ്മിനെന്ന് ആരാധകരും പറയുന്നു.

Advertisement