സണ്ണി ലിയോൺ മാത്രമല്ല പോൺ രംഗത്തെ ഇന്ത്യൻ സാന്നിധ്യം; ഇന്ത്യക്കാരായ 11 അശ്ലീല ചിത്ര നടികളെ പരിചയപ്പെടാം

358

അശ്ലീല ചിത്ര രംഗത്തെ പ്രശസ്തയായ ഇന്ത്യക്കാരി സണ്ണിലിയോൺ ഇപ്പോൾ അത് നിർത്തി ബോളിവുഡിലെ താരസുന്ദരിയായിരിക്കുകയാണ്.

പക്ഷേ സണ്ണിമാത്രമല്ല വേറെയും ധാരാളം ഇന്ത്യാക്കാരികൾ ഈ രംഗത്തുണ്ട്. അവരിൽ പ്രമുഖരായവർ ഇവരാണ്.

Advertisements

1.പ്രിയ റായ് അഞ്ജലി

ന്യൂഡൽഹിയിൽ ജനിച്ച പ്രിയയെ അമേരിക്കൻ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു.

29 ാം വയസിൽ പോൺ വ്യവസായ രംഗത്ത് പ്രവേശിച്ച പ്രിയ, 2013 ൽ നീലച്ചിത്ര രംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

2. അഞ്ജലി കാര

2003 ലാണ് അഞ്ജലി കാര പോൺ വ്യവസായ രംഗത്ത് എത്തുന്നത്. പെട്ടെന്ന് തന്നെ ഇവർ ആ വർഷത്തെ ‘മോസ്റ്റ് ഹോട്ടി സ്‌ക്രീൻ പെർഫോമർ’ ഓഫ് ദി ഈയർ എന്ന സ്ഥാനം നേടിയെടുത്തു.

2007 വരെ നീലച്ചിത്ര അഭിനയ രംഗത്ത് തുടർന്ന അഞ്ജലി ഇപ്പോൾ സംവിധായികയായി പ്രവർത്തിക്കുകയാണ്.

3. ലിയാ ജയേ

ഇംഗ്ലണ്ടിൽ ജനിച്ച ഇന്ത്യൻ വംശജയായ ലിയാ തന്റെ 21 ാം വയസിലാണ് അശ്ലീല സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.

4. ജയ്ഡെ ജ്യുവൽ

ഹൈദരാബാദിൽ ജനിച്ച ജയ്ഡെ ജ്യുവൽ 8 വയസുവരെ ഇവിടെ ചെലവിട്ട ശേഷമാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്.

ഇന്ത്യയിലെ ആദ്യത്തെ പോൺ വെബ്സൈറ്റുകളിൽ ഒന്നായ ഹോട്ട് ഇന്ത്യൻ ബേബി ആരംഭിച്ചത് ഇവരാണ്.

5. ഡെസ്റ്റിനി ഡേവില്ലെ

ഷബിന എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇംഗ്ലണ്ടിലെ പോൺ വ്യവസായ രംഗത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് ഷബിന, ഡെസ്റ്റിനി ഡേവില്ലെ എന്ന പേര് സ്വീകരിച്ചത്.

ഏകദേശം 19 ാം വയസിലാണ് ഷബിന നീലച്ചിത്ര രംഗത്ത് കരിയർ ആരംഭിക്കുന്നത്.

6. രാഖീ

രാഖീസ് വേൾഡ് എന്ന പേരിൽ സ്വന്തമായി പോൺ സൈറ്റ് തുടങ്ങി

7. സഹാറ നൈറ്റ്

1975 ൽ ലണ്ടനിൽ ജനിച്ച സഹാറയുടെ മാതാപിതാക്കൾ ഗുജറാത്ത് സ്വദേശികളാണ്. സയീദ വോരജീ എന്നാണ് സഹാറയുടെ യഥാർത്ഥ പേര്.

8. അരിയാന മിസ്ത്രി

ഇന്ത്യൻ വംശജയായ അഞ്ജലി കാര പോൺ വ്യവസായത്തിൽ അവതരിപ്പിച്ച താരമാണ് അരിയാന മിസ്ത്രി. ഇൻഡോ-ബ്രിട്ടീഷ് വംശജയാണ് അരിയാന.

9. ഗയാ പട്ടേൽ

ഷേറാം ഗായത്രി പഞ്ചം എന്നാണ് ഗയയുടെ യഥാർത്ഥ പേര്. 2007 ലാണ് ഗയ അശ്ലീല ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

അടുത്ത വീട്ടിലെ പെൺകുട്ടിയുടെ ലുക്കിൽ എത്തിയ ഗയ വൻ ജനപ്രീതിയാണ് നേടിയത്.

10. നദിയ നൈസ്

ആദ്യകാല ബ്രിട്ടീഷ്-ഇന്ത്യൻ പോൺ താരങ്ങളിൽ പ്രശസ്തയാണ് നാദിയ നൈസ്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് താമസം.

11. സണ്ണി ലിയോൺ

ഇൻഡോ കനേഡിയൻ പോൺ സ്റ്റാറും ബോളിവുഡ് നടിയുമാണ് സണ്ണി ലിയോൺ. കരൺജിത് കൌർ വോഹ്‌റ എന്നാണ് യഥാർത്ഥ നാമം. ഭർത്താവ് ഡാനിയൽ വെബ്ബറും അശ്ലീല ചിത്ര നടനായിരുന്നു.

Advertisement