എന്നാ ലുക്കാ ഇത്, ആളാകെ മാറിപോയല്ലോ; നവ്യ നായരുടെ ഫോട്ടോ

26

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.


നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. ഇപ്പോഴിതാ താരത്തിന്റ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഇത്തവണ വേറിട്ട ലുക്കിലാണ് നവ്യ എത്തിയത്. സാധാരണ ചുരിദാറും സാരിയും അണിഞ്ഞാണ് താരം എത്താര്‍ എങ്കില്‍ ഇപ്പോഴിതാ പാവാടയും ടോപ്പും ആണ് നവ്യയുടെ വസ്ത്രം.

എന്തായാലും നവ്യയുടെ പ്രായം പുറകോട്ട് ആണോ പോകുന്നത് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. കിടിലന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ താരം എത്തിയത്.

 

Advertisement