Home Entertainment

അതീവ ഗ്ലാമറസായി നിത്യ മേനോന്‍; ഫോട്ടോഷൂട്ട് വൈറല്‍

207

തെന്നിന്ത്യന്‍ താരം നിത്യാ മേനോന്‍ വീണ്ടു വാര്‍ത്തകളില്‍ നിറയുന്നു. മികച്ച വേഷങ്ങള്‍ക്കായി നടിമാര്‍ നടത്തുന്ന മേക്കോവര്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

Advertisements

മലയാളം തമിഴ് അടക്കമുള്ള ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മോഡലായ പുത്തന്‍ ഫോട്ടോഷൂട്ട് തരംഗമാകുകയാണ്. ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസീനുവേണ്ടിയാണ് നിത്യ മോഡലായത്.

ഒരു മിനിട്ട് ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോ ജെഎഫ്ഡബ്യു മാസിക പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് നിത്യയുടെ ഈ വീഡിയോക്ക് ലഭിക്കുന്നത്.

Advertisement