പെണ്‍വാണിഭത്തിന് പിടിയിലായ വിവാദ നി ശ്വേത രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു

45

അനാശാസ്യത്തിനു അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്തകളിലൂടെ വിവാദത്തില്‍പ്പെട്ട നടി ശ്വേത ബസു വീണ്ടും അഭിനയരംഗത്ത് സജീവമായി തുടങ്ങി.

Advertisements

ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ശ്വേത രഹസ്യ വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്‌ പ്രകാരം നടി തന്റെ കാമുകനും സിനിമാ പ്രവര്‍ത്തകനുമായ രോഹിത് മിറ്റലുമായി വിവാഹത്തിനൊരുങ്ങുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലാണ്. രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചിരുന്നു.

ചന്ദ്ര നന്ദിനിയിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് താരം നേടുന്നത്.

Advertisement