വീണ്ടും അമ്മയാവാന്‍ പോവുന്ന സന്തോഷത്തില്‍ പേളി, ഫോട്ടോ പങ്കുവെച്ച് താരം

77

പേളി മാണിയെയും കുടുംബത്തെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മിനിസ്‌ക്രീനിൽ എത്തിയതിനുശേഷം ആണ് ഈ താരത്തിന് ആരാധകർ ഏറെ ആയത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു വന്ന ശേഷം ശ്രീനിഷ് പേളിയെ വിവാഹം കഴിക്കുകയായിരുന്നു. ഷോയിൽ വെച്ച് തുടങ്ങി ഇവരുടെ പ്രണയ കഥ പ്രേക്ഷകർക്ക് നന്നായി തന്നെ അറിയാം.

Advertisements

പിന്നാലെ ഗർഭിണിയായതും മകളുടെ വരവെല്ലാ താരങ്ങൽ ആഘോഷമാക്കി പേളിയും കുടുംബവും. ഇപ്പോഴിതാ തൻറെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇവർ . വീണ്ടും അമ്മയായ സന്തോഷം പേളി തന്നെയാണ് പ്രേക്ഷകരെഅറിയിച്ചത് .

രണ്ടാമതും അമ്മയാവാൻ പോകുമ്പോഴും പേളി ആഘോഷം ഒട്ടും കുറച്ചില്ല. അതേസമയം സോഷ്യൽമീഡിയയിൽ സജീവമായ പേളി ഇപ്പോൾ പങ്കുവെച്ച ഫോട്ടോ ആണ് വൈറൽ ആവുന്നത്. നിറവയറുമായി നിൽക്കുന്ന താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു.

കഴിഞ്ഞമാസം ബേബി മൂൺ തുർക്കിയിൽ ആഘോഷിച്ചതിന്റെ ചിത്രങ്ങളും, വീഡിയോസും പേളി പങ്കുവച്ചിരുന്നു. അടുത്തിടെയാണ് സീമന്തം ചടങ്ങ് അതി ഗംഭീരമായി കുടുംബംആഘോഷിച്ചത്.

also read
മകളെ പോലെയാണ് ഞാന്‍ അവളെ കൊണ്ടു നടക്കുന്നത്, അവളെ കൂടി അംഗീകരിക്കുന്ന ആള്‍ വന്നാല്‍ വിവാഹം കഴിക്കും; അനു ജോസഫ്
അതേസമയം മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്.

https://youtu.be/YRLK83lYDf0

Advertisement