മോഹൻലാലിനും, പൃഥ്വിരാജിനും പണത്തിനോട് ആർത്തിയാണ്, കയ്യിൽ പൈസയുണ്ടോ സിനിമയുണ്ട്, പൈസ ഇല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിലിരിക്കാം, നിർമ്മാതാവ് ഗിരീഷ് ലാൽ മനസ്സ് തുറക്കുന്നു

5924

തന്റെ ജീവിതാവസ്ഥ തുറന്ന് പറഞ്ഞ് നിർമ്മാതാവ് ഗിരീഷ് ലാൽ. മാസ്റ്റർ ബീൻ എന്ന യൂട്യൂബ് ചാനലിലാണ് ഗിരീഷ് തന്റെ അവസ്ഥ പറഞ്ഞത്. മലയാള സിനിമയിൽ വിലയില്ലാത്ത ആളുകളാണ് നിർമ്മാതാക്കൾ എന്നാണ് ഗിരീഷ് പറയുന്നത്.

മോഹൽലാലിനും, പൃഥ്വിരാജിനും പണത്തിനോട് ആർത്തിയാണ് . ഞാൻ മോഹൻലാലിനെ വെച്ച് രണ്ട് സിനിമയെടുത്തു. പൃഥ്വിരാജിനെ വെച്ച് സിനിമയെടുത്തു. എന്നാൽ താൻ ഇപ്പോൾ എവിടെയാണെന്നോ, എന്റെ അവസ്ഥ എന്താണെന്നോ അന്വേക്ഷിക്കാൻ ഒരു ഫോൺകോൾ പോലും ഇവർ ചെയ്തില്ല.

Advertisements

Also Read
‘അതും കഴിഞ്ഞു, വെഡിങ് ഡേ വ്ളോഗ്’; അണിഞ്ഞൊരുങ്ങി എത്തി അനുശ്രീ; താരം പങ്കുവെച്ച കല്യാണ വീഡിയോ കണ്ട് അമ്പരന്ന് പ്രേക്ഷകര്‍

പൈസയുണ്ടോ, എങ്കിൽ നിങ്ങൾക്ക് സിനിമയുണ്ട്. പൈസ ഇല്ലെങ്കിൽ വീട്ടിലിരിക്കാം. എന്റെ വീട്ടുക്കാർ മാത്രമേ ഞാൻ കടക്കാരനായാൽ അനുഭവിക്കുന്നത്. മലയാള സിനിമയിൽ നസീറിനെപ്പോലെ ഒരു നല്ല മനുഷ്യൻ ഉണ്ടാകില്ല.

ഞാൻ കേട്ടിട്ടുണ്ട്, അദ്ദേഹം തന്റെ സിനിമ പരാജയപ്പെട്ടാൽ ആ നിർമ്മാതാവിനെ വിളിച്ച് വീണ്ടും സിനിമ കൊടുക്കും എന്ന്. പക്ഷേ ഇപ്പോൾ നിർമ്മാതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ച് ഒരാൾ പോലും വിളിക്കില്ല.

Courtesy: Public Domain

Also Read
മകൾക്ക് അവസരം നല്കാൻ അമ്മ കൂടെ കിടക്കണം, അങ്ങനെ കൂടെ കിടന്ന ഒരു അമ്മയുണ്ട്. ഇവിടെ ആരാണ് തെറ്റുക്കാർ; വൈറലായി റിഹാനയുടെ അഭിമുഖം

സിനിമ ചെയ്യാൻ എത്തുന്ന 99 ശതമാനം നിർമ്മാതാക്കളുടെയും അവസ്ഥ ഇതാണ്. അഞ്ച് സിനിമ നിർമ്മിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ ഇന്ന് ജീവിക്കുന്നതാകട്ടെ വാടകവീട്ടിലും. സിനിമയിലേക്ക് വന്നപ്പോൾ തന്നെ വസ്തുവും വീടും നഷ്ടമായി. മലയാള സിനിമയുടെ ശാപമാണ് അത്. എത്ര കിട്ടിയാലും സൂപ്പർ താരങ്ങൾക്ക് പണത്തിനോടുള്ള ആർത്തി തീരില്ല

Advertisement