2.0 യുടെ റെക്കോര്‍ഡും തകര്‍ത്ത് ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ ട്രെന്‍ഡിങ്ങായി സ്‌റ്റൈല്‍മന്നന്റെ പേട്ട

23

തീ​യ​റ്റ​റി​ല്‍ എ​ത്തും മു​ന്‍പേ കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ണം കൊ​യ്യു​ന്ന ചി​ത്ര​മാ​യി മാ​റു​ക​യാ​ണ് ര​ജ​നീ​കാ​ന്തി​ന്‍റെ പേ​ട്ട. മ​ല​യാ​ള ചി​ത്ര​ങ്ങ​ളെ പോ​ലും വെ​ല്ലു​ന്ന ഓ​ണ്‍ ലൈ​ന്‍ ബു​ക്കി​ങ്ങാ​ണ് ചി​ത്ര​ത്തി​നാ​ണ്.

ര​ജ​നീ​കാ​ന്ത്-​ശ​ങ്ക​ര്‍ ചി​ത്രം 2.0. കേ​ര​ള​ത്തി​ല്‍ മാ​ത്രം അ​ഞ്ഞൂ​റോ​ളം തീ​യേ​റ്റ​റു​ക​ളി​ലാ​യി​രു​ന്നു ഒ​രു​മി​ച്ച് റി​ലീ​സ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ല്‍ മി​ക​ച്ച വ​ര​വേ​ല്‍പ്പ് ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്.

Advertisements

ഒ​ഫീ​ഷ്യ​ല്‍ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം ആ​ദ്യ​ദി​വ​സം ഈ ​ചി​ത്രം കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​ടി​യെ​ടു​ത്ത​ത് 6,09,00,666 രൂ​പ​യാ​ണ്. അ​തി​നെ മ​റി​ക​ട​ന്നേ​ക്കും എ​ന്ന സൂ​ച​ന​യാ​ണ് പേ​ട്ട​യി​ല്‍.

കേ​ര​ള​ത്തി​ല്‍ പേ​ട്ട വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍സ് ആ​ണ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഓ​രോ ദി​വ​സ​വും ചി​ത്ര​ത്തി​ന്‍റെ ഓ​രോ പോ​സ്റ്റ​റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്താ​ണ് പൃ​ഥ്വി ചി​ത്ര​ത്തി​ന്‍റെ വ​ര​വ​റി​യി​ക്കു​ന്ന​ത്.

ഏ​റെ​കാ​ല​ത്തി​ന് ശേ​ഷം മ​ല​യാ​ളി ഇ​ഷ്ട​പ്പെ​ടു​ന്ന സ്റ്റൈ​ല്‍മ​ന്ന​ന്‍ വേ​ഷ​ത്തി​ല്‍ എ​ത്തി​യ​താ​ണ് പേ​ട്ട​യ്ക്ക് കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​ത ന​ല്‍കി​യ​ത്.

ര​ജ​നീ​കാ​ന്തും വി​ജ​യ് സേ​തു​പ​തി​യും ഒ​ന്നി​ക്കു​ന്ന കാ​ര്‍ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്രം പേ​ട്ട​യു​ടെ റി​ലീ​സ് പ​ത്തി​നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക.

‘പേ​ട്ട’ ടൈ​റ്റി​ല്‍ റി​ലീ​സ് ചെ​യ്ത​പ്പോ​ഴും ഇ​തേ ട്രെ​ന്‍ഡാ​യി​രു​ന്നു. യൂ​ടൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത് 24 മ​ണി​ക്കൂ​ര്‍ തി​ക​യു​ന്ന​തി​ന് മു​മ്പ് 1,584,864 ല​ക്ഷം ആ​ളു​ക​ളാ​ണ് ഫ​സ്റ്റ് ലു​ക്ക് ക​ണ്ട​ത്.സൂ​പ്പ​ര്‍സ്റ്റാ​ര്‍ ര​ജ​നി​ക്ക് വി​ല്ല​നാ​യി മ​ക്ക​ള്‍ സെ​ല്‍വ​ന്‍ വി​ജ​യ് സേ​തു​പ​തി​യാ​ണ് വേ​ഷ​മി​ടു​ന്ന​ത്.

ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖി, ബോ​ബി സിം​ഹ, സി​മ്രാ​ന്‍, തൃ​ഷ, മേ​ഘ ആ​കാ​ശ്, ഗു​രു സോ​മ​സു​ന്ദ​രം, മു​നി​ഷ്ക​ന്ത് രാം​ദോ​സ്, സ​ന​ന്ദ് റെ​ഡ്ഡി, ദീ​പ​ക് പ​ര​മേ​ശ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

Advertisement