ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

624

രേഖ മേനോന്‍ മലയാളത്തിലെ പ്രമുഖരായ ഇന്റര്‍വ്യൂവര്‍മാരില്‍ ഒരാളാണ്. നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്തിട്ടുള്ള രേഖയ്ക്ക് ഒത്തിരി ആരാധകരുമുണ്ട്. ഇപ്പോഴിതാ തനിക്ക് ഇപ്പോഴും ഇന്റര്‍വ്യൂ ചെയ്യാന്‍ പേടിയുള്ള സിനിമാതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രേഖ.

Advertisements

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് രേഖ മേനോന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. തനിക്ക് എപ്പോഴും ഇന്റര്‍വ്യൂ എടുക്കാന്‍ പേടിയുള്ള മലയാള സിനിമാതാരം മമ്മൂട്ടിയാണെന്ന് രേഖ പറയുന്നു.

Also Read: അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

താന്‍ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ കസേരയില്‍ മുന്നോട്ട് കേറിയിരുന്നാണ് ചെയ്യുന്നത്. താന്‍ അഭിമുഖം എടുക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നതെന്നും ദുല്‍ഖറിനെ ഒന്നില്‍ കൂടുതല്‍ തവണ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്നും രേഖ പറയുന്നു.

അതേസമയം തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നുവെന്നും രേഖ പറയുന്നു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനായിരുന്നു തനിക്ക് അവസരം കിട്ടിയിരുന്നതെന്നും കയ്യൊപ്പ് എന്ന ചിത്രത്തിലേക്കായിരുന്നു തന്നെ ക്ഷണിച്ചിരുന്നതെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

Also Read: എക്‌സൈസ് ചേയ്‌സ് ചെയ്ത് പിടിച്ചത് പ്രമുഖ നടന്റെ കാർ, പരിശോധിച്ചാൽ പെട്ടേനെ; ലഹരി ഉപയോഗിക്കുന്ന മുഴുവൻ താരങ്ങളുടെയും ലിസ്റ്റ് കയ്യിലുണ്ട്: ബാബുരാജ്

ഈ ചിത്രത്തില്‍ ഖുശ്ബൂ ചെയ്ത റോളിലേക്കായിരുന്നു തന്നെ വിളിച്ചിരുന്നത്. താനും മമ്മൂക്കയും വേറെ വേറെയായിരുന്നുവെന്നും തന്റേത് കൂട്ടിച്ചേര്‍ത്ത റോളായിരുന്നുവെന്നും തനിക്ക് അന്ന് കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തിറങ്ങാന്‍ പേടിയായിരുന്നുവെന്നും പേടിയായതുകൊണ്ടാണ് തനിക്ക് ആ സിനിമ നഷ്ടമായതെന്നും രേഖ പറയുന്നു.

Advertisement