നടിയുടെ കാലിൽ ചുംബിച്ചും, വിരലുകൾ കടിച്ചും ഹിറ്റ് സംവിധായകൻ; ബഹുമാനം പോയി എന്ന് സോഷ്യൽ മീഡിയ

510

വിവാദ സംവിധായകൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ആർജിവി എന്നറിയപ്പെടുന്ന രാംഗോപാൽ വർമ്മ. തെലുങ്ക് സിനിമയിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം പലപ്പോഴും വാർത്തകളിൽ നിറയുന്നത് പതിവായിരുന്നു. ഇപ്പോൾ തന്റെ അഭിമുഖത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരം.

നടി അഷു റെഡ്ഡിയുമായാണ് രാം ഗോപാൽ വർമ്മ അഭിമുഖം നടത്തുന്നത്. മന സ്റ്റാർ എന്ന യൂട്യൂബ് ചാനലിലാണ് രാം ഗോപാൽ വർമ്മയുടെ അഭിമുഖം. അഭിമുഖത്തിന്റെ അവസാന ഭാഗത്ത് നടിയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്താനും സംവിധായകൻ മറന്നില്ല.

Advertisements

Also Read
സ്വാസികക്ക് നേരെ വിമർശനവുമായി ആരാധകർ, ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്യാൻ സ്വയം വാതിൽ തുറന്ന് കൊടുക്കുന്നതെന്ന് ചോദ്യം.

നടിയുടെ സമ്മതത്തോടെ രാം ഗോപാൽ വർമ്മ ആദ്യം കാല് തൊടുകയാണ് ചെയ്തത്. പിന്നീട് ചെരുപ്പൂരി നടിയുടെ കാലിൽ ചുംബിച്ചശേഷം സ്‌നേഹം പ്രകടിപ്പിക്കാൻ ഇത് അല്ലാതെ ഇപ്പോൾ മറ്റൊന്നും തോന്നുന്നില്ല എന്ന് പറയുന്നുണ്ട്. തുടർന്ന് നടിയുടെ കാൽ വിരൽ കടിക്കുന്നുമുണ്ട്.

അഷുവിനെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നതും കാണാം. തന്നോട് കാണിച്ച സ്നേഹത്തിന് പ്രതിഫലമായി അഷു റെഡ്ഡി രണ്ട് വട്ടം വർമയെ കെട്ടി പിടിയ്ക്കുന്നതും, കവിളിൽ ചുംമ്പിയ്ക്കുന്നുമുണ്ട്.

Also Read
സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അമ്മ; മോഹൻലാൽ തുറന്നു പറഞ്ഞത് ഇങ്ങനെ

വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. രാം ഗോപാൽ വർമ എന്ന സംവിധായകനോട് അല്പം കൂടെ ബഹുമാനം ബാക്കിയുണ്ടായിരുന്നു, അതും പോയി എന്ന് ചിലർ കമന്റ് എഴുതുന്നു. ഇദ്ദേഹത്തെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടു പോകണം എന്നും കൗൺസിലിങ് നൽകണം എന്നും കമന്റ് എഴുതിയവർ പറയുന്നുണ്ട്.

Advertisement