അയാളോട് അമ്മ ശരിക്കും ചൂടായി, മുട്ടയില്‍ നിന്നും വിരിഞ്ഞില്ലെന്ന് പറഞ്ഞ് അന്ന് എന്നെ ഒത്തിരി തല്ലി, ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി

556

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് റിമി ടോമി. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന മീശ മാധവനിലെ പാട്ടും പാടിയെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് റിമി ടോമി. ഒരു ഗായിക എന്നതില്‍ ഉപരി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയും കൂടിയാണ്.

Advertisements

നിരവധി സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. സോഷ്യല്‍ മീഡിയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യൂടുബ് ചാനലും ഉണ്ട്. തന്റെ പുത്തന്‍ മേക്കോവറുകളും മറ്റും ഇന്‍സ്റ്റ ഗ്രാമിലൂടെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട് താരം.

Also Read: 11ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ വിവാഹം, ഇന്ന് ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം, വെളിപ്പെടുത്തലുമായി ലെന

അതേ പോലെ തന്റെ യൂടൂബ് ചാനലില്‍ കൂടിയും വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി റിമി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നുസംസാരിക്കുകയാണ് അമൃത ടിവിയിലെ പാടാം നമുക്ക് പാടാം എന്ന പരിപാടിയില്‍ റിമി.

ആദ്യ പ്രണയം ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നുവെന്നും പ്ലസ് ടുവില്‍ പഠിക്കുമ്പോഴായിരുന്നു ആത്മാര്‍ത്ഥമായ പ്രണയമുണ്ടായതെന്നും ആദ്യ പ്രണയം തോന്നിയ ആളോട് ആത്മാര്‍ത്ഥത ഇല്ലായിരുന്നുവെന്നും വെരുതേ കാണാന്‍ മാത്രം തോന്നാറുണ്ടായിരുന്നുവെന്നും റിമി പറയുന്നു.

Also Read: ബെഡ് ഷെയർ എന്നായിരുന്നെങ്കിൽ പ്രശ്നം ഇണ്ടാവില്ലായിരുന്നു, ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് പറഞ്ഞതാണ് കുഴപ്പം ആയത്: ശ്രീവിദ്യ മുല്ലച്ചേരി

ഒരിക്കല്‍ ആരോ ഒരാള്‍ തന്നെ അടുത്ത വീട്ടിലേ ഫോണില്‍ വിളിച്ചിരുന്നു. അമ്മ കരുതിയത് തന്റെ കാമുകനായിരിക്കുമെന്നാണെന്നും അയാളോട് അമ്മ ചൂടായി എന്നും മുട്ടയില്‍ നിന്നും വിരിഞ്ഞില്ല എന്നും പറഞ്ഞ് തനിക്ക് ഒത്തിരി തല്ലുകിട്ടിയെന്നും റിമി പറയുന്നു.

Advertisement