Home Entertainment Celebrities

ജീവിതത്തില്‍ കിട്ടിയ വലിയ അടിയില്‍ നിന്നുമാണ് അതൊക്കെ മനസിലായത്, ഇപ്പോള്‍ തീരുമാനം എടുക്കാന്‍ അറിയാം; നടി മേഘ്ന വിന്‍സെന്റ്

220

സിനിമാ , സീരിയൽ രംഗത്തെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ വതരിപ്പിച്ചാണ് മേഘ്‌ന ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ തമിഴ് സീരിയലിലേക്ക് പോവുകയായിരുന്നു നടി.

Advertisements

വലിയൊരു ഇടവേളക്ക് ശേഷം സീ കേരള ചാനലിലെ മിസ്സിസ്സ് ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെ നടി തിരിച്ചുവന്നു. ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകർ മിസ്സിസ്സ് ഹിറ്റ്‌ലറിലെ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മേഘ്ന പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോൾ താൻ ജീവിതത്തിൽ വലിയൊരു പൊട്ടത്തിയായിരുന്നു എന്നാണ് താരം പറയുന്നത്. ഇപ്പോൾ തനിക്ക് തീരുമാനം എടുക്കാൻ എല്ലാം അറിയാം എന്നും അമൃത പറയുന്നു. കൂട്ടിന് അമ്മയായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും നമ്മൾക്ക് നമ്മളെ ഉണ്ടാവുള്ളു എന്ന് മനസിലാക്കണം.

ജീവിതത്തിൽ കിട്ടിയ വലിയ അടിയിൽ നിന്നുമാണ് നമ്മൾ ഇങ്ങനെ ഇരുന്നാൽ പോരാ എന്ന് മനസിലാകുന്നത്. ആളുകളെ കണ്ണും അടച്ച് വിശ്വസിക്കുന്ന കൂട്ടത്തിൽ ആയിരുന്നു താനെന്നും മേഘ്‌ന തുറന്ന് പറഞ്ഞു.

also read
ഇത് കൊള്ളാം ; നടി പ്രയാഗ മാര്‍ട്ടിന്റെ പുതിയ ലുക്ക് കണ്ടോ, തകര്‍ത്തെന്ന് ആരാധകര്‍
താൻ ജീവിതത്തിൽ അത്രയും പൊട്ടത്തി ആയിരുന്നു. ജീവിതത്തിൽ കിട്ടിയ വലിയ അടിയിൽ നിന്നുമാണ് നമ്മൾ ഇങ്ങനെ ഇരുന്നാൽ പോരാ എന്ന് മനസിലായത്. എനിക്ക് അത് ഫേസ് ചെയ്യാൻ പറ്റുമെങ്കിൽ ആർക്ക് വേണമെങ്കിലും അത് ഓവർക്കം ചെയ്യാൻ ആകും അമൃത പറഞ്ഞു.

 

Advertisement