Home Entertainment Celebrities

കല്യാണം കഴിഞ്ഞിട്ടും തന്റെ കാമുകനായി കാത്തിരിക്കുകയാണ് അവള്‍, താന്‍ ജീവിതത്തില്‍ സിംഗിള്‍ ആണെന്ന് നിഷ മാത്യു

642

മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പര്‍ ഹിറ്റ് സീരയലുകള്‍ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലില്‍ നിരവധി കിടിലന്‍ സീരിയുകളാണ് ഇപ്പോള്‍ അരാധകരെ ആകര്‍ഷിച്ച് കൊണ്ട് മുന്നേറുന്നത്. അവയില്‍ മുന്‍പന്തിയില്‍ ഉള്ള പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

ഈ സീരിയല്‍ പോലെ തന്നെ ഇതിനെ കഥാപാത്രങ്ങളും അതവതിരിപ്പിക്കുന്ന താരങ്ങളും എല്ലാം ആരാധകര്‍ ഏറെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകര്‍ക്ക് എല്ലൂം സുപരിചിതയാണ് കൂടെവിടെയിലെ റാണിയമ്മ എന്ന കഥാപാത്രം. നെഗറ്റിവ് കഥാപാതമായ റാണിയമ്മയെ അവതരിപ്പിക്കുന്നത് നിഷാ മാത്യു എന്ന നടിയാണ്.

Advertisements

ഈ പരമ്പകരയിലൂടെ മിനി സ്‌ക്രീനില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം. രണ്ടു പതിറ്റാണ്ടു കാലം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നിഷ അഭിനയരംഗത്ത് സജീവം ആയിരിക്കുന്നത്.

Also Read: ആരും അതൊന്നും വിശ്വസിക്കല്ലേ, ഞങ്ങളെ ചതിക്കാന്‍ ആരോ ചെയ്തതാണ്, സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ദുഃഖവാര്‍ത്തയുമായി വിജയ് മാധവും ദേവികയും

ഇപ്പോഴിതാ കൂടെവിടെയിലെ റാണിയമ്മയെ പോലെ തന്നെയാണ് താന്‍ മിക്കപ്പോഴുമെന്ന് പറയുകയാണ് നിഷ. റാണിയമ്മയെ പോലെ എന്തെങ്കിലും നേടണമെന്നുണ്ടെങ്കില്‍ താന്‍ കഠിനമായി പരിശ്രമിക്കാറുണ്ടെന്ന് നിഷ പറയുന്നു. റാണിയമ്മയെ പോലെ നെഗറ്റീവ് അല്ല താനെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

റാണിയമ്മ തന്റെ ചെറുപ്പകാലത്ത് ഒരാളെ പ്രണയിച്ചു, ഇപ്പോഴും അയാളെ തന്നെ സ്‌നേഹിക്കുകയാണ്, കല്യാണം കഴിച്ചിട്ടും അയാള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും സീരിയലിലോ സിനിമയിലോ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കുകയുള്ളൂവെന്നും താരം പറയുന്നു.

Also Read; അവരും മനുഷ്യരാണ്, അവര്‍ക്കും സോഷ്യല്‍മീഡിയ ഉപയോഗിക്കാം, അന്യര്‍ക്കുമുന്നില്‍ ഭാര്യമാരെ പ്രദര്‍ശിപ്പിക്കുകയാണെന്ന കമന്റിന് ചുട്ടമറുപടിയുമായി ബഷീര്‍ ബഷി

തന്റെ 21ാമത്തെ വയസ്സിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നുവെന്നും അന്ന് പ്രണയം വിജയിച്ചോ എന്ന് ചോദിച്ചാല്‍ വിജയിച്ചുവെന്നും എന്നാല്‍ ഇന്ന് അക്കാര്യത്തില്‍ സംശയമുണ്ടെന്നും നിഷ പറയുന്നു. ഇപ്പോള്‍ താന്‍ സിംഗിള്‍ ആണെന്നും സിംഗിള്‍ മദറാണെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

Advertisement