ധനുഷിന്റെ നായികയായി നടി സ്‌നേഹ തിരിച്ചുവരുന്നു !

68

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സ്‌നേഹ. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തമിഴിലും തെലുങ്കിലുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്.

Advertisements

മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി കുറച്ചു സിനിമകളിലും സ്‌നേഹ അഭിനയിച്ചിരുന്നു.തമിഴില്‍ ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തമിഴില്‍ നായികാ വേഷത്തില്‍ വീണ്ടും തിരിച്ചെത്തുകയാണ് സ്‌നേഹ. പുതുപേട്ടൈയ്ക്കു ശേഷം ധനുഷിന്റെ നായികയിട്ടാണ് സ്‌നേഹ വീണ്ടും എത്തുന്നത്.

വിവാഹത്തിനു ശേഷം ഒരിടവേളയെടുത്ത സ്നേഹ ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് മലയാളത്തില്‍ ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയുടെ നായികാ വേഷത്തില്‍ എത്തിയ സ്നേഹ ഒരേമുഖം എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു.

ശേഷം വേലക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു. നേരത്തേ കോടി എന്ന ചിത്രത്തിനായി ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിച്ചിരുന്നു. വിവാഹത്തിനു ശേഷം ഒരിടവേളയെടുത്ത സ്നേഹ ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

പിന്നീട് മലയാളത്തില്‍ ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയുടെ നായികാ വേഷത്തില്‍ എത്തിയ സ്നേഹ ഒരേമുഖം എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. ശേഷം വേലക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു. നേരത്തേ കോടി എന്ന ചിത്രത്തിനായി ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിച്ചിരുന്നു.

Advertisement