ആർഎൽ രാഹുലുമായി പ്രണയം: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സോണൽ ചൗഹാൻ

38

ഇന്ത്യൻ ക്രിക്കറ്റ് താരം ആർഎൽ രാഹുലും താനും പ്രണയത്തിലാണെന്നുമുള്ള വാർത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം സോണൽ ചൗഹാൻ.

27കാരനായ രാഹുലുമായുള്ള പ്രണയം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോണലിപ്പോൾ. ബോളിവുഡ് ബബിളിനു വേണ്ടി നടത്തിയ ഒരു അഭിമുഖത്തിലാണ് സോണൽ പ്രണയം നിഷേധിച്ചത്.

Advertisements

കോഫി വിത്ത് കരൺ എന്ന കരൺ ജോഹറിന്റെ ചാറ്റ് ഷോയെപ്പറ്റി അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ സോണലിനെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റെഴ്സ് വിലക്കിയിരുന്നു.

പിന്നീട് വിലക്ക് നീക്കി. ആലിയ ഭട്ടിന്റെ ഉറ്റസുഹൃത്തായ ആകാൻഷ രഞ്ജൻ കപൂറുമായി രാഹുൽ പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു.

ഇംഗ്ലണ്ടിൽ നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പ് കാണാൻ ആകാൻഷ പുറപ്പെടുകയാണെന്നും വാർത്തകൾ വന്നിരുന്നു.

കൂടാതെ, ബോളിവുഡ് ചലച്ചിത്ര താരം നിധി അഗർവാളുമായി രാഹുൽ പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു.

Advertisement