അമ്മ എന്ന നിലയില്‍ തന്റെ മകള്‍ സൂപ്പറാണ്, തനിക്ക് പെട്ടെന്ന് ദേഷ്യം വരും; താരകല്യാണ്‍

232

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി താരാകല്യാണും കുടുംബവും. യൂട്യൂബ് ചാനല്‍ വഴി ഇവര്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. താര കല്യാണിന്റെ മകള്‍ സൗഭാഗ്യ നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചു. ഈ കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൗഭാഗ്യയുടെ മകളായ സുദര്‍ശനയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രയാണ്. നൃത്തമാണ് ഇവരുടെ ജീവന്‍.


താര കല്യാണ്‍ നിരവധി സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മകള്‍ സൗഭാഗ്യ ഇതുവരെ അഭിനയ ലോകത്തേക്ക് കടന്നിട്ടില്ല. അവസരങ്ങള്‍ കിട്ടിയപ്പോഴും വേണ്ടെന്നു വയ്ക്കുകയായിരുന്നു താരം . 
അമ്മ എന്ന നിലയില്‍ തന്റെ മകള്‍ സൂപ്പര്‍ ആണെന്ന് അമ്മൂമ്മ ആയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താര കല്യാണ്‍ പറയുന്നു. സൂപ്പര്‍ അമ്മയും മകളും എന്ന ഷോയില്‍ ഇവര്‍ അതിഥിയായി എത്തിയിരുന്നു. ഇവിടെ വെച്ചായിരുന്നു വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചത്.

Advertisements

Also read23 പ്രാവശ്യമൊക്കെ ചര്‍ദ്ദിച്ചു, നിലയെ മമ്മിയായിരുന്നു നോക്കിയത്; അനുഭവം പങ്കുവെച്ച് പേളി മാണി 

മകളുടെ ക്ഷമയെക്കുറിച്ചും സൗഭാഗ്യ വേദിയില്‍ വെച്ച് പറഞ്ഞു. തനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും അപ്പോള്‍ എടുത്തടിച്ച പോലെ കാര്യങ്ങള്‍ പറയുന്ന ആളാണ് താനെന്നും സൗഭാഗ്യ പറഞ്ഞു. മകളെ കുറിച്ച് വേദിയില്‍ വെച്ച് ഒരുപാട് കാര്യങ്ങള്‍ ഈ അമ്മ പറഞ്ഞു. ഇവരുടെ ഈ എപ്പിസോഡ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

 

Advertisement