ഉപ്പും മുളകിലെ ബാലുവും നീലുവും സിനിമയിലേക്ക്

64

​ഉ​പ്പും​ ​മു​ള​കും​ ​എ​ന്ന​ ഏറെ ഏ​റെ​ ​പ്രേ​ക്ഷ​ക​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യ​ പരമ്പര​ ​ബാ​ലു​വും​ ​നീ​ലു​വും​ ​വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്നു.​

​ലൈ​ക്ക​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ബി​ജു​ ​സോ​പാ​ന​വും​ ​നി​ഷാ​ ​സാ​രം​ഗും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ന​വാ​ഗ​ത​നാ​യ​ആ​ഷാ​ദ് ​ശി​വ​രാ​മ​നാ​ണ് ​ ഈ​ ​ചി​ത്രം​ ​ക​ഥ​യെ​ഴു​തി​ ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​

Advertisements

വി​പിഎ​സ് ​ആ​ന്റ് ​സ​ണ്‍​സ് ​മീ​ഡി​യാ​യു​ടെ​ ​ബാ​ന​റി​ല്‍​ ​ ഡോ.​ ​ഷം​നാ​ദ്,​ ​ഡോ.​ ​ര​ഞ്ജി​ത്ത് ​മ​ണി​ ​എ​ന്നി​വ​രാ​ണ് ​ഈ​ ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​

സു​ധീ​ഷ്,​ ​വി​ജി​ലേ​ഷ്,​ ​നാ​സ​ര്‍,​ ​ഇ​ന്ദ്ര​ന്‍​സ്,​ ​പാ​ര്‍​വ​ണ,​ ​സേ​തു​ല​ക്ഷ്‌​മി,​ ​സി​ബി​ ​ജോ​സ്,​ ​ഡോ.​തോ​മ​സ് ​മാ​ത്യു,​ ​എ​ന്നി​വ​ര്‍​ ​അ​ഭി​ന​യി​ക്കു​ന്നു.​

തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​​ ​പി ​മു​ര​ളി​ധ​ര​ന്‍​ ​-​ശ്യാം​ ​കൃ​ഷ്‌​ണ,​ ​ഗാ​ന​ങ്ങ​ള്‍​​ ​ബി​ടി​ ​അ​നി​ല്‍​കു​മാ​ര്‍,​ ​പി​മു​ര​ളീ​ധ​ര​ന്‍. ​സം​ഗീ​തം​ ​സ​തീ​ഷ് ​രാ​മ​ച​ന്ദ്ര​ന്‍,​ ​ജെ​മി​നി​ ​ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍ പി ​സു​കു​മാ​റാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​

Advertisement