നാലാമതും വിവാഹം കഴിഞ്ഞോ ? വനിത വിജയകുമാർ പങ്കു വച്ച പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ

31

മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം തമിഴ് സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു. ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്.

രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്. അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.

Advertisements

നിരവധി വിവാദങ്ങൾ വിവാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും താരം നൽകിയിരുന്നു. ഇവരും പിരിഞ്ഞെന്ന വാർത്തകളും പിന്നാലെ പുറത്തുവന്നിരുന്നു.

Also read

‘ബാഹുബലി’യിൽ വാമിഖയ്‌ക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ? ; ആകാംഷയിൽ ആരാധകർ

നടി തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറലാകുന്നുണ്ട്. ഹാസ്യനടൻ പവർസ്റ്റാർ ശ്രീനിവാസനുമായി വിവാഹം കഴിഞ്ഞ രീതിയിലുള്ള ഫോട്ടോ ആണ് വനിത പോസ്റ്റ് ചെയ്തത്. ഇതോടെ, വിവാഹം കഴിഞ്ഞോ എന്നാണു ആരാധകർ ചോദിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. വനിത നാലാമത് ഒരു വിവാഹം കൂടി കഴിച്ചേക്കും എന്ന സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് ഈ ഫോട്ടോയും ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം വനിത നാലാമാതും വിവാഹം കഴിക്കുമെന്ന് ഒരു ജ്യോത്സൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇപ്പോഴുള്ള പ്രശ്നങ്ങൾ മാറി വനിത അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സൻ പറഞ്ഞത്.

Also read

എന്റെ എക്‌സൈറ്റ്‌മെന്റ് വിവരിക്കാൻ വാക്കുകളില്ല! സ്‌ക്രീനിൽ ഒരുപാട് റൊമാന്റിക് രംഗങ്ങൾ ചെയ്തിരുന്നു എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒന്ന് ; നീയും ഞാനും പരമ്പരയിലെ റൊമാൻസിനെ കുറിച്ച് ഷിജു

തമാശയോടെയാണ് വനിത ഇത് കേട്ടത്.നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കുമെന്ന് വ്യക്തമായി ജ്യോത്സൻ പറയുന്നുണ്ട്.

താൻ സീരിയസായി പറഞ്ഞതാണെന്നും അടുത്ത വർഷത്തിൽ നിങ്ങൾക്കൊരു വിവാഹം നടക്കും. ജീവിതം തീർന്നിട്ടില്ല. നിങ്ങൾക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നുമായിരുന്നു ജോത്സ്യന്റെ വെളിപ്പെടുത്തൽ.

 

Advertisement