ധനുഷ് പറഞ്ഞതുകൊണ്ടാണ് നയന്‍താരയെ കാണാന്‍ വിഘ്‌നേശ് പോയത്; ആ കഥ അറിയുമോ ?

39

ആരാധകര്‍ ഏറെയുള്ള ദമ്പതികള്‍ ആണ് നയന്‍താരയും വിഘ്‌നേശ് ശിവനും. ഇന്ന് ഇരട്ടക്കുട്ടികളുടെ അച്ഛന്‍ അമ്മമാര്‍ കൂടിയാണ് ഇവര്‍. ഏറെക്കാലം ഒന്നിച്ച് നിന്ന ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇവരുടെ പ്രണയ കഥയെല്ലാം നേരത്തെ തന്നെ പറഞ്ഞിരുന്നു. ആദ്യമായിട്ട് ഇവര്‍ കൂടി കഴിച്ച നടത്തിയതിന് പിന്നില്‍ നടന്‍ ധനുഷ് ആണ്.

Advertisements

വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിലായത്. സിനിമയുടെ കഥ പറയാന്‍ ആദ്യ മായിട്ടാണ് നയന്‍താരയുടെ ഫ്‌ലാറ്റിക് ആദ്യമായി വിഘ്‌നേശ് പോയത്. ധനുഷ് ആയിരുന്നു സിനിമയുടെ കഥ നയന്‍താരയെ കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

അന്ന് ഒരു ഓട്ടോ വിളിച്ചു കൊണ്ടിരുന്നു ഫ്‌ലാറ്റിലേക്ക് പോയതെന്ന് വിഘ്‌നേശ് പറഞ്ഞിരുന്നു. കഥ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെടുകയും ചെയ്തു. നയന്‍താരയെപ്പോലെ ഒരു വലിയ താരം ഇത് ഇഷ്ടപ്പെടുമെന്ന് ഒരിക്കലും വിഘ്‌നേഷ് പ്രതീക്ഷിച്ചിരുന്നില്ല.

ഒടുവില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അപ്പോഴേക്കും നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുകയും ചെയ്തു.

Advertisement