Home Entertainment Celebrities

കങ്കണയുടെ പുതിയ കാമുകന്‍ , ഇരുവരും ഡേറ്റിംഗിലോ; ചിത്രം വൈറല്‍

110

ബോളിവുഡ് സിനിമയിൽ തിങ്ങുന്ന നടിയാണ് കങ്കണ റണാവത് . താരം ഇടയ്ക്കിടെ വിവാദങ്ങളിൽ പെടാറുണ്ട്. പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളിലും മറ്റു പലതിലും തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണക്ക് നേരെ വിമർശനം ഉയർന്നത്.

ഇടയ്ക്ക് നടിയുടെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ ചടർച്ച ആവാറുണ്ട്.
36 കാരിയായ കങ്കണ ഇപ്പോഴും അവിവാഹിതയാണ്.

Advertisements

അതേസമയം വിവാഹിതയായി കുടുംബ ജീവിതം നയിക്കുമെന്ന് നടി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കങ്കണയ്‌ക്കൊപ്പം കണ്ടയാളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഈസ് മൈ ട്രിപ്പിന്റെ കോ ഫൗണ്ടർ നിഷാന്ത് പിറ്റിക്കൊപ്പമാണ് കങ്കണയെ കാണുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് എത്തിയതായിരുന്നു കങ്കണ.

ഇരുവരും ഡേറ്റിംഗിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഒരുമിച്ച് നിൽക്കുന്ന പഴയൊരു ഫോട്ടോയും സോഷ്യൽ മീഡിയ കണ്ടെത്തി. താനാെരാളുമായി പ്രണയത്തിലാണെന്ന് കങ്കണ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അത് പ്രശാന്ത് പറ്റിയാണോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും നടി ഇതിനോട് പ്രതികരിച്ചിട്ടില്ല.

also readസിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

Advertisement