ഇവര്‍ പിരിഞ്ഞോ ? ; ചോദ്യത്തിന് മറുപടി പറഞ്ഞ് രഞ്ജിനി കുഞ്ചു

151

നിമിഷന്നേരം കൊണ്ട് മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സണ്ണി വെയ്ൻ. തുടക്കത്തിൽ തന്നെ താരം ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു നടന്റെ വിവാഹം. ഡാൻസർ കൂടിയായ രഞ്ജനി കുഞ്ചുവിനെയാണ് സണ്ണി വിവാഹം കഴിച്ചത്.

Advertisements

ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ ഒന്നിച്ചത്. എന്നാൽ വിവാഹ ശേഷം ഒരിക്കൽ പോലും ഒന്നിച്ചൊരു വേദിയിൽ പോലും ഇവർ എത്തിയിരുന്നില്ല. ഇതോടെ ഇവർ പിരിഞ്ഞോ എന്ന ചോദ്യവും ഉയർന്നും . ഇപ്പോൾ ഇതിനുള്ള മറുപടിയാണ് രഞ്ജനി നൽകുന്നത്.

രണ്ടുപേരും രണ്ടുകാറ്റഗറിയിൽ വർക്ക് ചെയ്യുന്ന ആളാണ്. ഭർത്താവ് എന്ന ടാഗ് ലൈൻ എന്റെ കരിയറിനെ ബാധിക്കരുത് എന്ന ചിന്ത ഉണ്ട്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന അഡ്രസ് മാത്രം ഇൻഡിപെൻഡന്റായി അറിയപ്പെടണം എന്നായിരുന്നു ആഗ്രഹിച്ചത്. ഞങ്ങളുടെ പേഴ്സണൽ ലൈഫ് സോഷ്യൽമീഡിയയിലൂടെ മറ്റുള്ളവരെ കാണിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല രഞ്ജനി പറഞ്ഞു.

also read
പല സുഹൃത്തുക്കള്‍ ചോദിച്ചു കൈയും കാലും മനസ്സും കെട്ടിയിടാന്‍ വീട്ടിലെ ഭാര്യക്ക് ആകുന്നില്ലേ എന്ന് , എനിക്ക് കിട്ടിയ ഈ അംഗീകാരം ഹൃദയം കൊണ്ട് രാധികയ്ക്ക് നല്‍കുന്നു; സുരേഷ് ഗോപി
അതിന് വലിയ രീതിയിൽ എക്‌സ്‌പ്ലോഷർ കൊടുക്കണ്ട എന്ന് തീരുമാനിച്ചതാണ്. എങ്കിലും ചില ഒക്കേഷന്‌സിൽ ഞാൻ ഇടാറുണ്ട്. പക്ഷെ അപ്പോൾ പോലും എത്ര ഒക്കെ അവോയിഡ് ചെയ്തു കഴിഞ്ഞാലും ലാസ്റ്റ് തിരിഞ്ഞു വരുന്നത് ഇതേലേക്ക് ആയിരിക്കും.

ഈ പറഞ്ഞ പോലെ സിനിമയാണ് ഒരു സൈഡിൽ എന്നുള്ളതാണ്. ഡാൻസ് ഒട്ടും കുറവല്ല എന്നിരുന്നാലും സിനിമ വലിയ ക്യാൻവാസ് ആണ്. ഞാൻ തുടക്കത്തിലൊക്കെ ഇത്തരം ഒരു കമന്റ് ഒരുപാട് കേട്ടിരുന്നതാണ്,. എന്നാൽ ഇപ്പോൾ ഒരു വർഷമായി കേൾക്കുന്നത് കുറവാണ് രഞ്ജിനി പറഞ്ഞു.

 

 

 

Advertisement