യൂട്യൂബിൽ തരംഗമായി പുഷ്പയിലെ സാമന്തയുടെ സിസ്ലിംഗ് സോങ്ങ് ; രമ്യ നമ്പീശന്റെ ശബ്ദത്തിൽ മലയാളത്തിലും

69

പുഷ്പയിലെ ‘ഓ ചൊല്ലുന്നോ മാമ’ എന്ന ഗാനം പുറത്തിറങ്ങിയത് മുതൽ യൂട്യൂബിൽ ശ്രദ്ധ നേടിയിരുന്നു മാറിയിരുന്നു . വിവിധ ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ഇപ്പോഴിതാ ഈ ഗാനം 100 മില്യൺ കാഴ്ചക്കാർ കണ്ടു കഴിഞ്ഞുവെന്ന് നിർമാതാക്കൾ.

സിജു തുറവൂരിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയിരിക്കുന്നത്.

Advertisements

ALSO READ

പ്രേമിച്ചിട്ട് അയാളുടെ വൈഫായ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ; എന്റെ സമ്മതത്തോടെയാണ് ബഷിയുടെ ജീവിതത്തിലേക്ക് മഷൂറ എത്തിയത്, മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരം തന്നെ ! ബഷീർ ബഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സുഹാന

നടി സാമന്ത ചുവടുവെക്കുന്ന ഗാനം ആദ്യ 15 മണിക്കൂറിനുള്ളിൽ തന്നെ 8 മില്യൺ കൂടുതൽ ആളുകൾ കണ്ടിരുന്നു.

ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാൻസ് നമ്പറാണ് പുഷ്പയിലെ ഗാനം.

ALSO READ

എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് ആണ് ; ശ്രദ്ധ നേടി അജയ് വാസുദേവിന്റെ കുറിപ്പ്

Advertisement