35 കാരിയായ നിഷിത 19 കാരൻ കാമുകനെ ദിവസവും രാത്രി വീട്ടിൽ വിളിച്ചു വരുത്തും, ചോദ്യം ചെയ്ത മകളെ അമ്മയും കാമുകനും ചേർന്ന് ചെയ്തത് ഇങ്ങനെ

20177

അമ്മയുടെ അവിഹിത ബന്ധം തടഞ്ഞ പ്രായപൂർത്തി ആകാത്ത കുട്ടിയെ മർദിച്ച് പരിക്കേൽപ്പിച്ച യുവതിയെയും കുട്ടി കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം പോലീസാണ് ഇരുവരേയും പിടി കൂടിയത്. മൂന്ന് കുട്ടുകളുടെ അമ്മയാണ് 35 കാരിയിയ യുവതി.

കൊല്ലം ജോനകപ്പുറം സ്വദേശി 35 കാരിയായ നിഷിത, കാമുകൻ ജോനകപ്പുറം, തൊണ്ടൽ പുറയാടത്ത് നിസാമുദ്ദീന്റെ മകൻ 19 കാരനായ റസൂൽ എന്നിവരെയാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയിരുന്നു.

Advertisements

ഇതോടെ ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇവരെ പിടികൂടിയതിന് പിന്നാലെ യുവാവ് തന്നെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി കാണിച്ച് യുവതി കോടതിയിൽ നിന്ന് ജാമ്യം നേടി. പിന്നീട് കാമുകനും ജാമ്യത്തിലിറങ്ങിയിരുന്നു.

Also Read
വിഷ്ണു കാന്തിനെ കെട്ടുന്നതിന് മുമ്പ് സംയുക്ത ഞാനുമായി സ്ഥിരം ശാരീരിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു, സംയുക്തയുടെ കാമുകൻ നടൻ രവി പറഞ്ഞത് കേട്ടോ

വീണ്ടും കാമുകനുമായി യുവതി ബന്ധവും സ്ഥാപിച്ചു. ഇവർ തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്ത പ്രതികൾ പ്രായപൂർത്തി ആകാത്ത കുട്ടിയെ മർദിക്കുകയും അവശയാക്കുകയും ചെയ്തു.

അയാൾ അമ്മയെ കാണാൻ എപ്പോഴും ഇവിടെ വരും.. റൂമിൽ കയറി വാതിലടയ്ക്കും. ഞങ്ങൾ വിളിച്ചാലൊന്നും അവർ വാതിൽ തുറക്കില്ല . അയാൾ ഞങളുടെ വീട്ടിൽ വരുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല എന്നാണ് നിഷിതയുടെ കുട്ടിപറയുന്നത്.

പള്ളിത്തോട്ടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐ സ്റ്റെപ്റ്റോ ജോൺ, എസ്സിപിഒ ഷാനവാസ്, സുനിലാസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read
പ്രായം കൂടി വണ്ണവും കൂടി, സിനിമയുമില്ല, അതാണ് ആരും വന്ന് കെട്ടാത്തത്: അനുഷ്‌ക ഷെട്ടിയെ കളിയാക്കി പ്രമുഖ നടൻ

Advertisement