വിഷ്ണു കാന്തിനെ കെട്ടുന്നതിന് മുമ്പ് സംയുക്ത ഞാനുമായി സ്ഥിരം ശാരീരിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു, സംയുക്തയുടെ കാമുകൻ നടൻ രവി പറഞ്ഞത് കേട്ടോ

22166

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി തമിഴ് സീരിയൽ ഏറെ ചർച്ചാ വിഷമയമായി മാറിയ ഒന്നായിരുന്നു പ്രമുഖ സീരിയൽ താരങ്ങൾ ആയ സംയുക്തയുടേയും വിഷ്ണുകാന്തിന്റേയും കല്യാണം കഴിഞ്ഞ് ഉടനെ തന്നെയുള്ള വേർപിരിയൽ. വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോഴേക്കും ആണ് വിഷ്ണുകാന്തിനെ ഉപേക്ഷിച്ച് സംയുക്ത സ്വന്തം വീട്ടിലേക്ക് പോയത്.

ഏറെനാളത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. പക്ഷേ ശേഷം രണ്ടുപേരും പിരിയാനുള്ള കാരണങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്തിരുന്നു. തമിഴ് സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സുള്ള പ്രണയ ജോഡി ആയിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസും ആയിരുന്നു പ്രായം.

Advertisements

Also Read
ഞാൻ മലയാളിയല്ല, തമിഴ്നാട്ടുകാരിയാണ് എന്ന് പറഞ്ഞു; പിന്നെ എയർപോർട്ടിൽ വെച്ച് കണ്ട ആരാധികയുടെ പെരുമാറ്റം അമ്പരപ്പിച്ചു; ഒരുപാട് വേദനിച്ചത് പറഞ്ഞ് സായ് പല്ലവി

സിപ്പിക്കുൾ മുത്ത് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശേഷമാണ് പ്രണയത്തിൽ ആയത്. സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെ ആണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് വേർപിരിയലിന് ശേഷം ആരോപിച്ചത്. അത് മാത്രമല്ല സംയുക്തയ്ക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നു എന്നും വിവാഹ ശേഷം സംയുക്ത പ്രണയിക്കുന്ന കാലത്തിന് വിരുദ്ധമായ സ്വഭാവം പുറത്തെടുത്തുവെന്നും വിഷ്ണുകാന്ത് പറയുന്നു.

വിഷ്ണുകാന്ത് ലൈം ഗീ ക മായി പീഡിപ്പിച്ചുവെന്നും പോ ൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചു എന്നും ഉപദ്രവം സഹിച്ച് മടുത്തിട്ടാണ് ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് സംയുക്ത വിഷ്ണുകാന്തിനെ കുറ്റപ്പെടുത്തി അഭിമുഖങ്ങളിൽ പറഞ്ഞത്. അതേ സമയം സംയുക്തയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ കാമുകനും സീരിയൽ നടനുമായ ആർജെ രവി എത്തിയിരുന്നു.

താനും സംയുക്തയും പ്രണയത്തിൽ ആയിരുന്നു എന്നും ആ സമയത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും രവി പറയുന്ന ഒരു ഓഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഷ്ണു കാന്തും ആയുള്ള പ്രശ്‌നം തുടങ്ങിയ സമയത്ത് രവിയുമായുള്ള സംയുക്തയുടെ ബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Also Read
അഖിലുമായുള്ള അപവാദ പ്രചരണം നല്ല രീതിയിൽ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കി; വീട്ടുകാർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല; വെളിപ്പെടുത്തി സുചിത്ര

രവി തന്നോട് മോശമായി പെരുമാറിയെന്ന് മാത്രമാണ് ആ സമയത്ത് സംയുക്ത പറഞ്ഞത്. വിവാഹം കഴിക്കുന്നത് വരെ താൻ കന്യക ആയിരുന്നു എന്നും സംയുക്ത പറഞ്ഞിരുന്നു. വിഷ്ണുകാന്തുമായി പ്രണയത്തിൽ ആയിരിക്കുമ്പോഴാണ് നിറൈമാതാ നിലാവേ എന്ന സീരിയലിൽ അഭിനയിച്ച രവിയുമായും സംയുക്ത പ്രണയത്തിൽ ആയതെന്ന് എന്ന് ആണ് ലീക്കായ ഓഡിയോയിൽ പറയുന്നത്.

ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ ആണ് ജനിച്ചത്. കഷ്ടപ്പാടുകൾ അനുഭവിച്ചു. പലർക്കും എന്നെ പരിചയമുണ്ട്. ഞാൻ എങ്ങനെയുള്ളവനാണെന്ന് അവർക്കറിയാം എന്നാണ് രവി മോശമായി തന്നോട് പെരുമാറിയെന്ന് സംയുക്ത ആരോപിച്ചപ്പോൾ രവി നൽകിയ മറുപടി. വിവാഹം കഴിക്കുന്നത് വരെ ഞാൻ കന്യക ആയിരുന്നു ഞാൻ തെളിയിക്കാം.

വിവാഹത്തിന് മുമ്പ് വിഷ്ണുകാന്തുമായി എനിക്ക് ശാരീരിക ബന്ധം യില്ലായിരുന്നു. എന്നാൽ എല്ലാം വിവാഹത്തിന് മുമ്പാണ് സംഭവിച്ചതെന്ന് വിഷ്ണുകാന്ത് പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്നാണ് സംയുക്ത വെളിപ്പെടുത്തിയത്. അതേസമയം സംയുക്തയാണ് എല്ലാവരുടേയും ജീവിതം വെച്ച് കളിക്കുന്നതെന്നാണ് രവിയുടെ ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നതോടെ ആരാധകർ പറയുന്നത്.

രവിക്കൊപ്പം സംയുക്ത ഒറ്റയ്ക്ക് സമയം ചിലവഴിച്ചതിന്റെ നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. രവിയുടെ ഇൻസ്റ്റഗ്രാം പേജിലും സംയുക്തയ്‌ക്കൊപ്പമുള്ള നിരവധി വീഡിയോകൾ ഇപ്പോഴുമുണ്ട്.

Also Read
60 പവൻ മോഷ്ടിച്ചെന്ന ഐശ്വര്യയുടെ പരാതിയിൽ ട്വിസ്റ്റ്; കണ്ടെടുത്തത് 150 പവൻ സ്വർണവും ഒരു കോടിയുടെ പ്രോപർട്ടിയും; വീട്ടുജോലിക്കാരി ബിനാമിയെന്ന് മൊഴി

Advertisement