എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല, രോഗം അറിയാതെയാണ് ചികിത്സ നടത്തിലത്, സങ്കടകുറിപ്പുമായി ആദിത്യൻ

4980

മലയാളം മിനിസ്ര്കീൻ ആരാധകരുടെ പ്രിയപ്പെട്ടവരാണ് താരദമ്പതികളാണ് ആദിത്യനും അമ്പിളി ദേവിയും.
സിനിമയിലും സീരിയലുകളിലും കൂടി വ്യത്യ്‌സ്ത വേഷങ്ങൾ അവതരിപ്പിച്ചാണ് അമ്പിളി ദേവി മലയാളികളുടെ പ്രിയപ്പെട്ടി നടിയായി മാറിത്.

സീരിയലുകളിലൂടെ തന്നെ പ്രശസ്തനായ താരമാണ് ആദിത്യനും. ഇപ്പോഴിതാ ആദിത്യൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ലെന്നും അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 10 ദിവസമായി പോയതെന്നും ആദ്യതൻ പറയുന്നു.

എന്നാൽ കൊറോണ അല്ലെന്നും പക്ഷെ രോഗം അറിയാതെ ഞാൻ ചികിത്സ നടത്തിയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ആദിത്യന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 10 ദിവസമായി പോയത് കൊറോണ അല്ലാട്ടോ പക്ഷെ രോഗം അറിയാതെ ഞാൻ ചികിത്സ നടത്തി എന്റെ ആപത്തിൽ എന്നെ കൊണ്ടുനടന്ന എന്റെ സുഹൃത്ത് തൃശൂർ ഉള്ള ഷിബു താങ്ക്യൂ.

ഇന്നാണ് ഒന്ന് നേരെ നിന്നതു എന്റെ മോനെ ഒന്ന് എടുത്തപ്പോൾ സന്തോഷമായി അതുപോലും വയ്യായിരുന്നു ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി ഒപ്പം എന്റെ വയ്യാഴിക മനസ്സിലകതെ എന്നെ. വിഷമം ഉണ്ട്.

അമ്പിളിയോട് നന്ദി പറയുന്നില്ല ബോർ ആയി പോകും. ഇത്രെയും പറഞ്ഞത് എനിക്ക് പലരും മെസ്സേജ് ചെയ്തു ഫോൺ ചെയ്തു എടുത്തില്ല തെറ്റിദ്ധാരണ ഉണ്ടായി അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ പോയത് ആഹാരമില്ലാതെ ആ ദിവസങ്ങൾ ഓർക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും.