വീണ്ടും സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വെഡിങ് തീം ഫോട്ടോഷൂട്ട്, കണ്ണുതള്ളി മലയാളികൾ

662

ഇന്ന് മലയാളികൾക്ക് എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുക എന്നത് ഒരു ഫാഷനായി മാറി കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ സമൂഹ ഫോട്ടോഷൂട്ട്കളുടെ അതി പ്രസരവുമാണ്. കല്യാണത്തിന് മുൻപും ശേഷവും ഫോട്ടോഷൂട്ട്, കല്യാണം കഴിഞ്ഞാലും ഫോട്ടോഷൂട്ട്, കുട്ടി ജനിച്ചാലും, കുട്ടി വയറ്റിൽ ഉള്ളപ്പോഴും എല്ലാം ഫോട്ടോഷൂട്ടുകളുടെ ആഘോഷമാണ്.

അതേ സമയം പല ഫോട്ടോഷൂട്ടുകളു വലിയ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പല ഫോട്ടോഷൂട്ടുകൾക്കും ലഭിക്കാറുള്ളത്. അത്തരത്തിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ ഒരു ഫോട്ടോ ഷൂട്ടുകൂടി മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

റിച്വൽസ് വെഡിങ് കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ ചിത്രങ്ങൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തു.

വെഡിങ് തീമിൽ ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചത് എല്ലാം. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾ താഴെ വന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം മനോഹരം ആയിട്ടുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

അതേ സമയം ആര് എന്ത് ഫോട്ടോഷൂട്ട് നടത്തിയാലും അതിനു താഴെ വന്നു അസഭ്യം പുലമ്പുക എന്നത് ഇന്ന് ഒരു വിഭാഗം ഏറ്റെടുത്തിരിക്കുയാണ്. നിരവധി വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ് ഇത്തരം ഞരമ്പൻമാർ കാരണം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ഫോട്ടോഷൂട്ടും അത്തരത്തിലേക്കെത്തുമോ എന്നാ സോഷ്യൽ മീഡിയ ഉറ്റു നോക്കുന്നത്.

Advertisement