പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി കായംകുളത്ത് 14 കാരനെ 40 കാരി ലൈം ഗീ ക മായി പീ ഡി പ്പിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

129399

കായംകുളം: കായംകുളത്ത് പതിനാലുകാരനെ നാൽപത് വയസുകാരി പീ ഡി പ്പി ച്ചു. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം കുട്ടിയ ബലാത്ക്കാരമായി പീ ഡി പ്പി ച്ചു. സംഭവത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് സ്ത്രീക്ക് എതിരെ കേസെടുത്തു.

Advertisements

വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ നാൽപത് വയസുകാരിയായ യുവതി വീട്ടിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. ഇതിന് ശേഷം ബലാ ത് കാ രമായി പീ ഡി പ്പി ക്കുക ആയിരുന്നു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

Also Read
പുഷ്പ സിനിമയിലെ ശ്രീവല്ലി ആയി അഭിനയിക്കാൻ രശ്മിക മാന്ദാനയേക്കാൾ നല്ലത് ഞാൻ ആയിരുന്നു: നടി ഐശ്വര്യ രാജേഷ് പറയുന്നത് കേട്ടോ

അതേ സമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ വണ്ടൻമേട് പൊലീ സ് അ റ സ്റ്റ് ചെയ്തിരുന്നു. കമിതാക്കളായ 17കാരിയും 24കാരനും ഒരു വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ഇതിനിടെ പെൺകുട്ടി ഗ ർ ഭി ണി യാകുകയും ഫെബ്രുവരിയിൽ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി തെളിവെടുത്തു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു കേസിൽ പത്ത് വയസുകാരിയെ ലൈം ഗി ക മാ യി പീ ഡി പ്പി ച്ച 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടിപി അനിൽ ശിക്ഷിച്ചത്.

2018 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ വച്ചാണ് ബാലികയെ ലൈം ഗി ക മാ യി പീ ഡി പ്പി ച്ചത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി.

എന്നാൽ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് വിവരം പൊലീസിൽ അറിയിക്കുകയും ആയിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ആണ് കോടതിയിൽ ഹാജരായത്.

Also Read
കൊച്ച് പയ്യനാണ്, വലുതാകാൻ സമ്മതിക്കൂ; വിവാഹബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി പറഞ്ഞ് വിക്കി കൗശൽ

Advertisement