Tag - bigil movie

Entertainment Movies

വിജയിയുടെ ബിഗിൽ കേരളത്തിലെ ഓൾ ടൈം തമിഴ് ഹിറ്റ്, ഷങ്കർ ചിത്രത്തെ അടക്കം രണ്ടാമതാക്കി

ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ കേരളത്തിലെ ഓൾ ടൈം തമിഴ് ഹിറ്റ്. കേരളത്തിൽ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റർ കൗണ്ടും ഫാൻസ് ഷോകളുമാണ് ബിഗിലിന്...

Entertainment Movies

യന്തിരന്റെ റെക്കാഡ് തകർത്തെറിഞ്ഞ് ദളപതി വിജയിയുടെ ബിഗിൽ മുന്നിൽ!

വി​ജ​യ് ​നാ​യ​ക​നാ​യ​ ​ബി​ഗി​ൽ​ ​ ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യ​ ​യ​ന്തി​ര​ന്റെ​ ​ക​ള​ക് ​ഷ​ൻ​ ​റെ​ക്കാ​ഡ് ​മ​റി​ക​ട​ന്നു.17​ ​ദി​വ​സം​ ​കൊ​ണ്ട് 287​...

Celebrities Entertainment

ഇതാണ് ബിഗിലിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം: റേബ ജോണ്‍

തെറി, മെര്‍സല്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി- വിജയ് ടീം ഒന്നിച്ച ചിത്രമായിരുന്നു ബിഗില്‍. വമ്പന്‍ വിജയമായ ചിത്രത്തില്‍ ചിത്രത്തില്‍...

Entertainment Movies

ദളപതിയുടെ ബിഗിൽ 300 കോടിയിൽ, മകന്റെ ചിത്രവുമായി വിക്രം പേടിച്ചോടിയെന്ന് റിപ്പോർട്ടുകൾ

ദളപതി വിജയ് നായകനായ തമിഴ് ചിത്രം ബിഗിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ എഴുതിച്ചേർക്കുകയാണ്. ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ 300 കോടിയിലേക്ക് പ്രവേശിക്കുന്നു. അജിത് ചിത്രം...

Entertainment Movies

കുടുംബത്തോടൊപ്പം എത്തി ദളപതിയുടെ ബിഗിൽ കണ്ട് സൂപ്പർസ്റ്റാർ രജനി: നിർത്താതെ കൈയ്യടിച്ച് ആവേശഭരിതനായി തലൈവർ

വമ്പൻ ബോക്‌സ് ഓഫീസ് വിജയം നേടി തമിഴ് സിനിമയിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ദളപതി വിജയ് നായകനായ ബിഗിൽ . ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ബോക്‌സ്...

Entertainment Movies

വിജയ് എഫക്ട്‌: ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ്ചി​ത്ര​മാ​യി ബി​ഗി​ൽ

ദളപതി വി​ജ​യ്​ ഹിറ്റ്‌മേക്കർ ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ബി​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്...

Entertainment Movies

അപൂർവ നേട്ടവുമായി പ്രഭാസിന്റെ റെക്കോർടിന് ഒപ്പം ദളപതി വിജയ്: ബിഗിൽ തകർത്ത് വാരുന്നു

ആഗോള കളക്ഷൻ ആയി 200 കോടി ക്ലബ്ബിൽ ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗിൽ എന്ന പുതിയ ചിത്രവും എത്തിയതോടെ ദളപതി വിജയ് ഒരു അപൂർവ നേട്ടത്തിൽ എത്തിയിരിക്കുകയാണ്. തുടർച്ചയായി...

Celebrities Entertainment

ക്ഷമ ചോദിച്ചതിന് ശേഷമാണ് വിജയ് സർ എന്നെ അങ്ങനെ വിളിച്ചത്; ബിഗിലിലെ പാണ്ടിയമ്മ നടി ഇന്ദ്രജ

തമിഴകത്തിന്റെ ദളപതി വിജയ് നായകനായ ബിഗിൽ ചരിത്ര വിജയമായിരുന്നു നേടിയത്‌. ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ച അഭിനേതാക്കൾ വളരെയധികം അഭിനന്ദനം...

Entertainment Movies

വിസിലടിക്കാൻ പ്രേരിപ്പിക്കുന്ന കിടു പെർഫോമൻസ്; വിജയിയെയും ബിഗിലിനേയും വാനോളം പുകഴ്ത്തി കരൺ ജോഹർ

തമിഴകത്തിന്റെ ദളപതി വിജയ്- ഹിറ്റ്‌മേക്കർ അറ്റ്‌ലീ കൂട്ടുകെട്ടിലെത്തിയ ‘ബിഗില്‍’ തെന്നിന്ത്യയിലും ബോളിവുഡിലും തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച്...

Entertainment Movies

ഫ്രാൻസിലും വിജയ് തരംഗം; ദളപതിയുടെ ബിഗിൽ ഫ്രാൻസിൽ സൃഷ്ടിച്ച കിടു റെക്കോർഡുകൾ ഇങ്ങനെ

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രമായ ബിഗിൽ കുതിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ 4 ദിവസം കൊണ്ട് തന്നെ...